hamburger
Muthu Shari

Muthu Shari

Home Owner | Malappuram, Kerala

ഗ്യാസ് സിലിണ്ടർ അടുക്കളക്ക് പുറത്തായി ഗ്രിൽ വർക്ക് ചെയ്ത് അതിനുള്ളിൽ വെക്കാൻ ഉദ്ദേശിക്കുന്നു.. ഗ്യാസിൽ നിന്നുള്ള കേബിൾ നേരിട്ട് സിലിണ്ടറിൽ കൊടുക്കുന്ന രീതിയും എക്സ്ട്രാ പൈപ്പിങ് വർക്ക് ചെയ്ത് അതിൽ കണക്റ്റ് ചെയ്യുന്ന രീതിയും കണ്ടിട്ടുണ്ട്. എന്താണ് നല്ലത്..? ചോദിക്കാൻ കാരണം, പൈപ്പിങ് വർക്ക് ചെയ്ത് ഗ്യാസ് കണക്റ്റ് ചെയ്താൽ എന്തെങ്കിലും അപകടം നടന്നാൽ ഇൻഷൂറൻസ് കിട്ടാൻ സാധ്യതയുണ്ടോ എന്ന് ഗ്യാസ് കമ്പനിയുമായി അന്വേഷിച്ചു ചെയ്താൽ മതി എന്നു എവിടെയോ കണ്ടു.. ഇതേപ്പറ്റി അറിയാവുന്നവരുടെ മറുപടി കിട്ടിയാൽ ഉപകാരം ആകുമായിരുന്നു....
likes
2
comments
4

Comments


kumar vr
kumar vr

Carpenter | Malappuram

ആദ്യത്തെ രീതി തന്നെയാണ് ഉത്തമം. പൈപ്പിംഗ് രീതിയിൽ കൂടുതൽ ജോയിന്റുകൾ വരുന്നതിനാൽ ചോർച്ചയ്ക്ക് സാധ്യതയുണ്ട്.

Unni Parameswaran
Unni Parameswaran

Contractor | Alappuzha

use coper tube distance kooduthal anengil

Muthu Shari
Muthu Shari

Home Owner | Malappuram

yes

star construction
star construction

Mason | Thrissur

hi


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store