hamburger
Anees C

Anees C

Home Owner | Malappuram, Kerala

Belt വാർകുമ്പോൾ എന്തൊക്കെ കര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്? ഏത് തരം കമ്പിയാണ് ഉപയോഗിക്കേണ്ടത്? സിമൻ്റ്റ് ഏത് കമ്പനിയാണ് ഏറ്റവും നല്ലത്?അറിയാവുന്നവർ പറഞ്ഞ് തരുമോ please...
likes
17
comments
9

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Masonry load bearing building ൽ structure ൻ്റെ integrity ഉറപ്പാക്കുന്നത് Belt കൾ അഥവാ RCC bandകൾ ആണ്. Belt ന് മിനിമം കമ്പിയുടെ ആവശ്യകതയേ ഉള്ളൂ. വീടുകൾക്ക് 8 mm, 10mm, 6mm for binders മതിയാകും. Primary Steel ഉപയോഗിച്ചുണ്ടാക്കുന്ന TMTbarകൾ ഉപയോഗിക്കുക.. മൂലകളിലും crosswall തുടങ്ങുന്നിടത്തും Joint കൾ പടത്തിൽ കാണുന്ന രീതിയിൽ ചെയ്യുക.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ബെൽറ്റ് തറയുടെ ഫുൾ വീതിയിൽ കൊടുക്കുക. തറയുടെ മുകളിൽ വരുന്ന വെയിറ്റ് അതിന്റെ ഫുൾ വിഡ്ത്തിലേക്ക് ഷെയർ ചെയ്യാൻ ഇത് സഹായിക്കും, മിനിമം 10 Cm കനമെങ്കിലും കൊടുക്കണം കമ്പി 8 mm 6 Nos റിംഗ് 25 cc കൊടുക്കാം ബാത്ത്റൂം പോഷൻ ഭിത്തിയുടെ ഉൾവശം താഴ്ത്തിയിടാൻ മറക്കരുത് മുകളിലേക്ക് ഉള്ള പില്ലറുകളുടെ കമ്പിയിടാൻ മറക്കേണ്ട

Akil Godrej
Akil Godrej

Civil Engineer | Ernakulam

cement ultratech use cheyuka kambi vizag. sail. tata . ethokke use cheythal better

reji k k
reji k k

Architect | Thrissur

cover all foundation .with congrete so no capillary problam .before ground floor congrete use plain plastic HDPE sheet 2 layer fix and edge will be curved with belt congrete .so first plastic layer stop water sucking the tiled floor by capillary action .steel must be tata tmt .or paint coated steel .stone and concrete never suck water but plastering material suck water

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

(Span )Room Size, Type of building എന്നിവ അനുസരിച്ച് ഉപയോഗിക്കേണ്ട re bar Size എണ്ണം , belt ൻ്റെ കനം, വീതി എന്നിവ വ്യകമായി ശുപാർശ ചെയ്തിട്ടുണ്ട് Belt ൻ്റെ വീതി (breadth)ഭിത്തി വണ്ണം (wall thickness) തന്നെ മതിയാകും. Foundation മണ്ണിൻ്റെ ഘടനയുംSBC യും ഉറപ്പാക്കി ചെയ്തില്ലെങ്കിൽ Belt നു മാത്രമായി കെട്ടിടത്തിനെ ( ചെറിയ തോതിലുള്ള Settlement നെ തടയുമെങ്കിലും)വലിയ തോതിതിലുള്ള unequal Settlements ൽ നിന്നും സംരക്ഷിക്കാൻ പറ്റിയെന്നു വരില്ല.

muhammed marjan
muhammed marjan

Contractor | Malappuram

plzz contact

dale homes
dale homes

Contractor | Kozhikode

malappuram.. kozhikode work full cheythu kodukunnu.. plz contact xxxxxxxxxxx9

munshid mohammad
munshid mohammad

3D & CAD | Malappuram

കമ്പി, സിമെൻ്റ് ഒക്കെ നല്ല ബ്രാൻഡ് നോക്കി എടുത്തോ ബ്രോ. ബഡ്ജറ്റ് ano അതോ ക്വാളിറ്റി ക്ക് ആണോ പ്രദ്യനാം കൊടുക്കുന്നത്

Aashi aashik
Aashi aashik

Contractor | Malappuram

location ?

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store