ചിമ്മിനി ചെയ്ത ശേഷം പുക ഇല്ലാത്ത അടുപ്പ് ചെയ്യുന്നത് ആകും നല്ലത്, എന്തെന്നാൽ പുകലയില്ലാത്ത അടുപ്പ് ഒരുപാട് clients complaint പറയുന്നുണ്ട്,ഇനി അത് മാറ്റി normal അടുപ്പ് ആക്കണം എങ്കിൽ convert ചെയ്യാൻ എളുപ്പമാകും, ചിമ്മിനി ഇല്ലേൽ പിന്നീട് convert ചെയ്യാൻ പാടാകും
Shan Tirur
Civil Engineer | Malappuram
ചിമ്മിനി വെക്കുന്നത് തന്നെ ആണ് നല്ലത്.. എന്നിട്ട് ആലുവ അടുപ്പ് കൊടുക്കുക
Afsar Abu
Civil Engineer | Kollam
ചിമ്മിനി ചെയ്ത ശേഷം പുക ഇല്ലാത്ത അടുപ്പ് ചെയ്യുന്നത് ആകും നല്ലത്, എന്തെന്നാൽ പുകലയില്ലാത്ത അടുപ്പ് ഒരുപാട് clients complaint പറയുന്നുണ്ട്,ഇനി അത് മാറ്റി normal അടുപ്പ് ആക്കണം എങ്കിൽ convert ചെയ്യാൻ എളുപ്പമാകും, ചിമ്മിനി ഇല്ലേൽ പിന്നീട് convert ചെയ്യാൻ പാടാകും
C A Rajineesh
Building Supplies | Thrissur
better you can go for smokeless one ...
flame tech oven
Service Provider | Kozhikode
high ക്വാളിറ്റി പുകയില്ലാത്ത അടുപ്പാണ്. കേരളത്തിലെവിടെയും ഗുറന്റിയോട് കൂടി ചെയ്യുന്നതാണ്
SHAHARA zayan
Civil Engineer | Kozhikode
aluva adupp
Shine Joseph
Contractor | Kottayam
ചിമ്മിനി അടുപ്പ് തന്നെ നല്ലത്
Sagar Ks
Contractor | Thrissur
call me