hamburger
moami ek

moami ek

Home Owner | Kozhikode, Kerala

വീടിന് കട്ടില വെക്കാൻ ഏത് മരമാണ് നല്ലത്. ആയനി പ്ലാവ് നല്ലതാണോ?? വാർപ്പ് കഴിഞ്ഞു വെക്കുമ്പോൾ കെട്ടുകാരൻ കൂലി വേറെ കൊടുക്കേണ്ടി വരുമോ?
likes
3
comments
9

Comments


abdul kareem
abdul kareem

Carpenter | Ernakulam

ആഞ്ഞിലി ആയാലും പ്ലാവ് ആയാലും വരിക്ക നോക്കി എടുക്കുക. അതുപോലെ 80 inch ഇൽ മുകളിൽ ഉള്ള തടി എടുക്കുക.

Aneesh Koyadan
Aneesh Koyadan

Contractor | Kannur

theke

Jafermon C
Jafermon C

Service Provider | Malappuram

Steel door and windows

rajesh m
rajesh m

Home Owner | Ernakulam

മരം ഏതായാലും ടെർമിനേറ്റർ അടിക്കുന്ന നല്ലത് എന്ന് പറയുന്നത്

ഇല്യാസ് അയ്യായ
ഇല്യാസ് അയ്യായ

Contractor | Malappuram

കുഴപ്പമില്ല നല്ലവണ്ണം ഉണങ്ങിയിട്ട് പണിതാൽ മതി പിന്നീട് വെക്കാൻ കൂലി വെറെ കൊടുക്കണം

moami ek
moami ek

Home Owner | Kozhikode

ഇരൂൾ ആണോ നല്ലത് ആയനി പ്ലാവോ? ചിതൽ ശല്യമുണ്ട്. കട്ടില വെക്കുമ്പോൾ ചിതൽ വരാതെ നോക്കാൻ ഐഡിയ വല്ലതുമുണ്ടോ.

Aneesh Koyadan
Aneesh Koyadan

Contractor | Kannur

kuli vere kodukkanam

Abdul Gafoor K Gafoor
Abdul Gafoor K Gafoor

Carpenter | Kozhikode

Abdul Gafoor K Gafoor
Abdul Gafoor K Gafoor

Carpenter | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store