hamburger
Salih Chachu

Salih Chachu

Home Owner | Kannur, Kerala

ആഞ്ഞിലി പ്ലാവ് കട്ടില ജാലകത്തിന് എടുക്കാൻ നല്ലതാണോ. നാടൻ ആഞ്ഞിലി ആണോ ഫോറിൻ ആഞ്ഞിലി ആണോ ബെസ്റ്റ് .
likes
8
comments
6

Comments


Tinu J
Tinu J

Civil Engineer | Ernakulam

കട്ടിളയുടെ നിർമ്മാണത്തിന് ആഞ്ഞിലിയും പ്ലാവും ഉപയോഗിക്കാറുണ്ട്. എന്നാൽ ജനാലയുടെ ഫ്രെയിംവർക്കിനും മറ്റും പ്ലാവ് ആണ് അനുയോജ്യം. ആഞ്ഞിലി തടികൾ വട്ടക്കാറുണ്ട് എന്നതുകൊണ്ടാണ് ജനാലയുടെ ഫ്രെയിം വർക്കിന് ആ തടി ഉപയോഗിക്കാതിരിക്കാൻ ഉള്ള കാരണം.പ്ലാവിന് വട്ടക്കാനുള്ള സാധ്യത ആഞ്ഞിലി തടിയെക്കാൾ വളരെ കുറവാണ്. നാടൻ മരങ്ങൾ തന്നെയാണ് അതിൻറെ വിദേശ ഇനങ്ങളെകാൾ നല്ലത്. എന്നാൽ വിലക്കുറവും നല്ല സൈസ് ഉള്ള ഒറ്റ തടിയും കൂടുതൽ ആയിട്ട് കിട്ടുവാൻ എളുപ്പം വിദേശ ഇനങ്ങളിലാണ് അതുകൊണ്ടുതന്നെയാണ് വിദേശ ഇനം തടികൾ പെട്ടെന്നുതന്നെ പോപ്പുലർ ആകുന്നത്.

Lineeshp Koyyatil
Lineeshp Koyyatil

Interior Designer | Kannur

നാടൻ ആഞ്ഞിലി കിട്ടുയാണെ അതാണ് നല്ലത് ഫോറിൻ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല നാടൻ ആഞ്ഞിലി കിട്ടാൻ ഇത്തിരി പ്രയാസം ഉണ്ട് ചില കച്ചവടക്കാർ നാടൻആഞ്ഞിലി എന്നു പറഞ്ഞു ഫോറിൻ മിസ്സ്ചെയ്ത് കൊടുക്കുന്നുണ്ട് തടിയും ആയി ബദ്ധപെട്ടു നല്ലഅറിവുള്ളവരെ കൂട്ടി തടി എടുക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

nadan aanjili aan best..

bm interior
bm interior

Interior Designer | Kannur

ആഞ്ഞിലി വെയില് കൊണ്ടാൽ ബെന്റ് വരാൻ സാധ്യത കൂടുതലാണ്

Raj kumar
Raj kumar

Carpenter | Kannur

രണ്ടും നല്ലതാണ്...

unnikrishnan
unnikrishnan

Carpenter | Thrissur

nadan anjoli ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store