jsw Neo stell primary steel ആണ്. tata tiscon, tsw Neo, jindal panther ഇത് മൂന്നും 550d grade ൽ വരുന്ന primary steel ആണ് . best quality tmt നോക്കുകയാണെങ്കിൽ ഇതിൽ മൂന്നിലും price variation നോക്കി എടുക്കാം. tata normally കുറച്ച് rate കൂടുതൽ ആണ്. എന്നാൽ ഇന്നത്തെ rate ൽ tata and jsw same rate ആണ് ഉള്ളത്.
vysakh ardra
Civil Engineer | Palakkad
jsw steel എടുത്തോളൂ നല്ലതാണ് ഒരു കുഴപ്പവും ഇല്ല
sarin b p
Photographer | Kannur