മുറ്റം ഫ്ലോർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? ബംഗ്ലൂർ സ്റ്റോൺ ആണോ ഇന്റർ ലോക്ക് ആണോ കൂടുതൽ നല്ലത്, വർക്ക് എടുക്കാൻ താൽപര്യം ഉള്ളവർ ബന്ധപ്പെടുക. സ്ഥലം കോഴിക്കോട്, ഫ്ലയർ സ്റ്റോൺ, താന്തൂർ സ്റ്റോൺ, ഇന്റർ ലോക്ക് ഇവ മൂന്നും മിക്സ് ചെയ്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു. രണ്ട് വീടിന്റെ വർക്ക് ഉണ്ട്.
വാട്സാപ്..9744894808
Hafiz Ali
Building Supplies | Palakkad
thanthoor stone fixing with material 88