hamburger
anoop te

anoop te

Home Owner | Wayanad, Kerala

വീടിനു paint അടിക്കാൻ quatation കൊടുത്തപ്പോൾ പണിക്കൂലി 1.20laks ഉം paint-nu എല്ലാം കൂടി 1.30ഉം ആകും... ആകെ 2.50laks.... എന്നാല് Berger paint executive വീട്ടിൽ വന്നിട്ട് അവർ പണികൂലിയും paint ഉം koodi 1.75laks ആണ് പറഞ്ഞെ... ഇങ്ങനെ paint company നേരിട്ട് ചെയ്യുന്നത് നല്ലതാണോ?. അതുപോലെ company പറയുന്നു white wash അടിക്കണ്ട ആവശ്യം ഇല്ല എന്ന്... Correct ആണോ?
likes
5
comments
7

Comments


PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

white cement first time അടിക്കുന്നത് നല്ലതാണ് but കമ്പനി അത് ചെയ്യില്ല because അവർ machine paint ആണ് ചെയ്യുന്നേ അതിൽ white cement അടിക്കാൻ കഴിയില്ല, അതുകൊണ്ട് അവർ 2cot cement primer ആണ് അടിക്കതുള്ളു, എന്നിട്ടേ emulsion അടിക്കതുള്ളു

Shan Tirur
Shan Tirur

Civil Engineer | Malappuram

അതെ.. അങ്ങനെ ചെയ്യാറുണ്ട്. കുഴപ്പമില്ല

Neat and  clean  painters
Neat and clean painters

Painting Works | Thrissur

detailed quotation 2 പേരോടും ചോദിക്കുക.. എന്നിട്ട് compare ചെയ്യുക.. അല്ലേൽ പണി കിട്ടും..🚩

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

painting by കമ്പനി is good and durable

ANAJ Construction
ANAJ Construction

Contractor | Kollam

white cement നിർബന്ധമില്ല, cement primer അടിച്ചാൽ മതി

Basil  pk
Basil pk

Painting Works | Kannur

Berger sel-o-primer ആണെങ്കിൽ white ciment അടിക്കണമെന്നില്ല Berger amount is good അവർ paint warranty tarum with company എഗ്രിമെൻ്റ്

Subin Son
Subin Son

Contractor | Kollam

palarudem system vethyasamam annu athukond material nigal poyi vanguka eannitt labour kodukkuka athannu nallath


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store