hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

കട്ടിള, ജനൽ എന്നിവ പണിയാൻ മരം തെരഞ്ഞെടുക്കുമ്പോൾ ആഞ്ഞിലി ആണോ പ്ലാവ് ആണോ മികച്ചത്?.
likes
3
comments
8

Comments


Prajeesh Kt
Prajeesh Kt

Carpenter | Kannur

കാതലുള്ള ഭാഗം മാത്രം ഉപയോഗിക്കുക.

INFINITY WALLS ENGINEERING
INFINITY WALLS ENGINEERING

Civil Engineer | Palakkad

both same quality

sajeesh kumar kk
sajeesh kumar kk

Carpenter | Thrissur

ഉള്ളതിൽ പ്ലാവ് ആണ് നല്ലത്

Hari Kumar
Hari Kumar

Contractor | Thiruvananthapuram

ellam ok

Shan Tirur
Shan Tirur

Civil Engineer | Malappuram

പ്ലാവ് ആണ് നല്ലത്

Sreelesh C P Balussery
Sreelesh C P Balussery

Carpenter | Kozhikode

പ്ലാവ്

Sharan Dwayne
Sharan Dwayne

Interior Designer | Thrissur

ഫല വൃക്ഷം കൊണ്ട് പണിയണം എന്നാണ് നിയമം അതും ഒരു തടിയിൽ നിന്നു തന്നെ ചെയ്യണം.

unnikrishnan
unnikrishnan

Carpenter | Thrissur

2 nalathu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store