hamburger
Vishnu Raveendran

Vishnu Raveendran

Home Owner | Kozhikode, Kerala

വീടിന്റെ കട്ടിള, ജനൽ ഫ്രയിമുകൾ എന്നിവയ്ക്ക് മരം അല്ലാതെ മറ്റെന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ.? ഉണ്ടെങ്കിൽ ഏതാണ് ലാഭം?
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പല ഓപ്ഷൻസ് ഉണ്ട് cement, ഫാബ്രിക്കേഷൻ, steel, wpc.. അങ്ങനെ സിമന്റ്‌ ആണ് ഏറ്റവും ചിലവ് കുറവ്. എന്നാൽ ഇതിന് edges ചെറിയ പൊട്ടൽ വരാൻ chance കൂടുതൽ ആണ്. ഫാബ്രിക്കേഷൻ ചെയ്യാം. ചിലവ് കുറവും കാണാൻ നല്ലത് look ഉം ആണ്. എന്നാൽ ചെറിയ രൂപത്തിൽ ഉള്ള സൗണ്ട് ഉണ്ടാവും. പിന്നെ steel വളരെ നല്ലത് ഓപ്ഷൻ ആണ്. അതുപോലെ തന്നെ wpc(wood ആൻഡ് പ്ലാസ്റ്റിക് കോമ്പിനേഷൻ ആണ്. നല്ലത് meterial ആണ്. ഇതൊക്കെ കുറച്ചു കൂടെ rate വരുന്ന ഓപ്ഷൻ ആണ്. എന്നാലും ലൈഫ് കിട്ടും. മറ്റുള്ളതിനെ പോലെ പൊട്ടലും ചിതൽ,സൗണ്ട്, ഒന്നും ഉണ്ടാവില്ല.

Jamsheer K K
Jamsheer K K

Architect | Kozhikode

GI , FABRRICATION

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

സ്റ്റീൽ ഡോറുകൾ ഉപയോഗിച്ചു നോക്കൂ.. കണ്ടാൽ സ്റ്റീൽ ആണെന്ന് തോന്നില്ല.. സ്റ്റീൽ ശബ്ദം തീരെ ഉണ്ടാവില്ല .. ഇപ്പൊൾ കോഴിക്കോടും ലഭ്യം.. കട്ടിള..ലോക്, പൈൻ്റർ, ആശാരി..ഇവ അന്വേഷിച്ച് നടക്കാണ്ടി വരില്ല.. മരത്തേക്കാ സുരക്ഷിതത്വം... കൂടുതൽ അറിയാൻ കോൺടാക്ട് ചെയ്യുക

Michael joseph
Michael joseph

Home Owner | Kottayam

teak wood veno kuranja vilakku

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store