പുതിയ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന് കട്ടിള ,ജനൽ, ഏത്(മരം,സ്റ്റീൽ,GI) വെക്കുന്നതാണ് നല്ലത്.durabilty and cost കണക്കിലെടുത്ത് കൊണ്ട് ഏതാണെന്ന് പറയുമോ.
ഇതെല്ലാത്തിനും ചെയ്തു വരുമ്പോൾ ചിലവ് ഒരേ പോലെയാവും. മരമാണ് ആരോഗ്യപ്രദം , മരം വരുന്ന ഭിത്തി ഭാഗം വെട്ടുകല്ലാത്ത കട്ടകൾ കൊണ്ട് പടുത്താൽ ചിതലിന്റെ പ്രശ്നം ഒരു പരിധിവരെ ഒഴിവാകും ഇപ്പോൾ ഇങ്ങനെ പലരും ചെയ്യാറുണ്ട് , പിന്നെ WPC ബെറ്ററാണന്ന് എൻജിനീയേസ് പറയുന്നു, അന്വേഷിക്കുക.
മരം ചിതൽ പിടിക്കാൻ 150% കൂടുതലാണ്, അതുപോലെ GI വലക്കുകയോ സ്പോട്ട് ചെയ്യുകയോ ചെയ്‌താൽ തുരുമ്പ് എടുക്കുക്കും കാരണം റാട് MS ആണ്, എപ്പോഴും ക്വാളിറ്റി കോൺക്രീറ്റ് കാട്ടിലയാണ് നല്ലത്
Aneesh Koyadan
Contractor | Kannur
Shajumon Chacko
Gardening & Landscaping | Malappuram
ഇതെല്ലാത്തിനും ചെയ്തു വരുമ്പോൾ ചിലവ് ഒരേ പോലെയാവും. മരമാണ് ആരോഗ്യപ്രദം , മരം വരുന്ന ഭിത്തി ഭാഗം വെട്ടുകല്ലാത്ത കട്ടകൾ കൊണ്ട് പടുത്താൽ ചിതലിന്റെ പ്രശ്നം ഒരു പരിധിവരെ ഒഴിവാകും ഇപ്പോൾ ഇങ്ങനെ പലരും ചെയ്യാറുണ്ട് , പിന്നെ WPC ബെറ്ററാണന്ന് എൻജിനീയേസ് പറയുന്നു, അന്വേഷിക്കുക.
Aneesh Koyadan
Contractor | Kannur
ശ്രീകണ്ടാപുരം
Aneesh Koyadan
Contractor | Kannur
tata
SANIL T
Flooring | Kannur
eppoxy വർക്ക് നല്ല ക്വാളിറ്റിയിൽ കുറന്ന നിരക്കിൽ എടുത്തു തരാം
Karunya building Materials pothukal
Building Supplies | Malappuram
മരം ചിതൽ പിടിക്കാൻ 150% കൂടുതലാണ്, അതുപോലെ GI വലക്കുകയോ സ്പോട്ട് ചെയ്യുകയോ ചെയ്‌താൽ തുരുമ്പ് എടുക്കുക്കും കാരണം റാട് MS ആണ്, എപ്പോഴും ക്വാളിറ്റി കോൺക്രീറ്റ് കാട്ടിലയാണ് നല്ലത്
SOORAJ B
Carpenter | Thiruvananthapuram
wood👍🏻
mohammed shajahan ak
Carpenter | Malappuram
undu
skm km
Home Owner | Kannur
കണ്ണൂർ എവിടെയെങ്കിലും നല്ല മരം കിട്ടാനുണ്ടോ..പ്ലാവ്,ആഞ്ഞിലി
Roy Kurian
Civil Engineer | Thiruvananthapuram
Hard wood is good. . Teak , Jackwood , Anjili can be used for this . Wood is ideal for our climate.