hamburger
Vijayan Nair E

Vijayan Nair E

Home Owner | Kasaragod, Kerala

എന്റെ വീടിന് ഒരു ഫ്ലോറിന് മരം കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ഒരു ഫ്ലോറിന് സ്റ്റീൽ കൊണ്ടുള്ള ജനൽ വാതിൽ കട്ടിളകളും ആണ് ഉദ്ദേശിക്കുന്നത്. ഇതിൽ ഏത് ഫ്ലോറിന് ഏതാണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശിക്കാമോ ?
likes
0
comments
6

Comments


sreejith K Uthamandil
sreejith K Uthamandil

Contractor | Ernakulam

Gfloor - wooden Ffloor - steel👍, ചിതൽ ഉള്ള സ്ഥലമാണെങ്കിൽ steel window, door നൽകുന്നതാണ് നല്ലത്.

Bineesh  xavier
Bineesh xavier

Contractor | Ernakulam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ground floor ന് തടിയും , First floor ന് മറ്റെന്തെങ്കിലും ഉപയോഗിയ്ക്കുക

Structure Lab
Structure Lab

Civil Engineer | Kozhikode

മുകളിൽ ചിതൽ ശല്യം ഉണ്ടാവില്ല

SR sweet homes
SR sweet homes

Building Supplies | Kannur

upvc doors and windows

upvc doors and windows
KAIRALI INDUSTRIES
KAIRALI INDUSTRIES

Fabrication & Welding | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store