നല്ല വിളഞ്ഞ തടികൾ ഉപയോഗിയ്ക്കുക ( തേക്ക് , ആഞ്ഞിലി , പ്ലാവ് എന്നിവ ഉത്തമം ) തടികൾ മതിയായി Seasoning നടത്തിയേ ഉപയോഗിയ്ക്കാവൂ . ഭിത്തിയുടെ വശങ്ങളിൽ വരുന്ന ഭാഗം coaltar പോലെ ഉളളവ apply ചെയ്യുക , മതിയായ clamp കൊടുത്ത്, കട്ടിള, ജന്നൽ ഉറപ്പിയ്ക്കുക . installation കഴിഞ്ഞ് മതിയായ protective coating കൊടുത്ത് സംരക്ഷിയ്ക്കുക.
നനഞ്ഞ പ്രതലത്തിൽ തടി സ്ഥാപിക്കുമ്പോഴാണ് ചിതലുകൾ ഉണ്ടാകുന്നത്. ചിതലിൽ നിന്ന് തടി സംരക്ഷിക്കാൻ ചില രാസ ചികിത്സകളും(wood termite killer), മരത്തിന്റെ പിൻഭാഗത്ത് കറുത്ത coating നടത്തുക. for more details call 8591406506 …les …les
Roy Kurian
Civil Engineer | Thiruvananthapuram

Rajendrababu TS Vasthu Consultant
Service Provider | Kollam
വിളഞ്ഞ തടിയുടെ കാതൽ മാത്രം ഉപയോഗിക്കുക ,റൂഫ് വർത്തതിന് ശേഷം കട്ടിളകളും ജനലുകളും വെക്കുക .
mocin K
Water Proofing | Kozhikode
നനഞ്ഞ പ്രതലത്തിൽ തടി സ്ഥാപിക്കുമ്പോഴാണ് ചിതലുകൾ ഉണ്ടാകുന്നത്. ചിതലിൽ നിന്ന് തടി സംരക്ഷിക്കാൻ ചില രാസ ചികിത്സകളും(wood termite killer), മരത്തിന്റെ പിൻഭാഗത്ത് കറുത്ത coating നടത്തുക. for more details call 8591406506 …les …les
Elite Doors and windows
Building Supplies | Kannur
steel door ann better contact no 6282336236
Radhakrishnan Radha
Contractor | Palakkad
ആദ്യം ഡീസൽ അടിക്കുക പിന്നീട് പ്രൈമർ ടെർമിനേറ്റർ കൂടി അടിക്കുക
Abhilash Lekshmanan
Civil Engineer | Thiruvananthapuram
use auto primer and NC putty
Raja Prabhu
Building Supplies | Ernakulam
WPC is better
PERFECT interiors
Carpenter | Thiruvananthapuram
9847511834
Afsar Abu
Civil Engineer | Kollam
primer, sealer, terminator
Murshid jr
Architect | Malappuram
മരം ആകുമ്പോൾ ചിതൽ പഠിക്കാൻ സാത്യത കൂടുതൽ ആണ്,, pest chemical use cheyth controll cheyyam