Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
പുഴയരുകിൽ വീട് വെക്കുമ്പോൾ ഉള്ള നിയമവശങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റി കോർപറേഷൻ എല്ലായിടത്തും ഒരു പോലെ ആണോ ?
2
1
Comments
Carmelite Homes P LTD
Civil Engineer | Thiruvananthapuram
Yes
More like this
Vijaya menon
Home Owner
പുഴയരുകിൽ വീട് വെക്കുമ്പോൾ ഉള്ള നിയമവശങ്ങൾ പഞ്ചായത്തിലും മുനിസിപ്പാലിറ്റി കോർപറേഷൻ എല്ലായിടത്തും ഒരു പോലെ ആണോ ?
Deepthi Sooraj
Home Owner
വെട്ടു കല്ലിൽ ആണോ സിമൻ്റ് ഇഷ്ടിക യില് ആണോ പണിതാൽ ചിതലു കേരാതത്? പിന്നെ ചൂട് കൂടുതൽ ആണോ സിമൻ്റ് ഇഷ്ടികക്ക്? ഉറപ്പ് ഒരു പോലെ ആണോ? പ്ലീസ് reply?
Elizabeth Eapen
Home Owner
Complete പാറ നിരപ്പാക്കിയ സ്ഥലത്തു വീട് വെക്കുമ്പോൾ എന്തിക്കെ ശ്രെദ്ധിക്കണം ?
karthik ph
Home Owner
8 വർഷം മുന്നേ ചെങ്കല്ല് കൊണ്ട് നേഗതിയ കുളത്തിൽ വീട് വെക്കുമ്പോൾ എന്തൊക്കെ സൂക്ഷിക്കണം.... കുളം നേഗതിയപോൾ കുറച്ച് ചെറിയ കോൺക്രീറ്റ് കല്ലുകൾ ചെളിയിൽ മണ്ണിൻ്റെ കൂടെ ഇട്ടിരുന്നു....
Ditz O v
Home Owner
വീടിന്റെ സൈഡ് ഭിത്തിയിൽ വരുന്ന ജനാലകൾ മുകളിലും തഴയും ഒരു പോലെ വരണം എന്ന് ഉണ്ടോ
SAIDALIKUTTY pm
Home Owner
മുനിസിപ്പാലിറ്റി ഏരിയയിൽ 13 സെൻ്റിൽ വീട് വെക്കുമ്പോൾ വശങ്ങളിൽ എത്ര മീറ്റർ വീതം വിടണം, ഒഴിച്ചിടുന്ന ഭാഗങ്ങളിൽ സെപ്റ്റിക് ടാങ്ക് , പോർച്ച് മുതലായവ നിർമ്മിക്കുവാൻ പറ്റുമോ
Bonny Fernandez
Home Owner
# #
Shekhar iyer
Home Owner
ഞാൻ മരട് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം ഞാൻ ഒരു സ്ഥലം പോയി കണ്ടൂ. ആധാരം ബൗണ്ടറി detailse ൽ ഒരു വശത്ത് 2മീറ്റർ തോട് എന്ന് രേഖ പെടുതിയിടുണ്ട്. തോട് ഉള്ളതുകൊണ്ട് വീട് വെക്കുമ്പോൾ ഏതേലും ശ്രെതികേണ്ടത്തുണ്ടോ ?
Mohsin Mohammed
Home Owner
വീട് വെക്കുമ്പോൾ ഓരോ ഘട്ടം ഘട്ടം ആയാണോ കരാർ കൊടുക്കേണ്ടത് അല്ലെങ്കിൽ full finish work വരെ കൊടുക്കുന്നതാണോ നല്ലത്?
Falha Falooh
Home Owner
ചിമ്മിനി ഇതു പോലെ ആണോ നല്ലത് അതോ ഒരു പുകകൂയൽ മാത്രം ഉള്ളത് ആണോ നല്ലത്.
peter thomas
Home Owner
Sunshade വാർക്കയുടെയും main വാർക്കയുടെയും ഘനം ഒരു പോലെ ആണോ ?
sarin jacob
Home Owner
എൻ്റെ 3.5 cent(12X12) plotൻ്റെ മുന്നിൽ municipality road, ഇടതു വശത്ത് പുറകിലെ plotലേക്ക് 12മീറ്റർ നീളത്തിലും 3 മീറ്റർ വീതിയും ഉള്ള road ആണ്. ബാക്കി രണ്ടു വശത്തും empty plot. ഇവിടെ വീട് വെക്കുമ്പോൾ വശങ്ങളിൽ ഇത്ര മീറ്റർ വെച്ച് വിടണം? ഇടതു വശം 1മീറ്റർ ആണോ 2 മീറ്റർ ആണോ ഇടെണ്ടത്? വീടിനു ഇത്ര നീളവും വീതിയും ആകാം?
Deepak Rajendran
Home Owner
ചതുപ്പ് നിലങ്ങളിൽ വീട് വെക്കുമ്പോൾ ഏതു തരം ഫൌണ്ടേഷൻ ആണ് കൂടുതൽ നല്ലത് ?
Meera K
Home Owner
പുതിയ വീട് വയ്ക്കുവാൻ പ്ലാൻ ഉണ്ട്. ചെലവ് കുറഞ്ഞ ecco friendly എന്ന concept ആണ്.. ഇത്തരം വീട് വെക്കുമ്പോൾ main ആയി ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
Ahilash vrindavan
Home Owner
കോമ്പൗണ്ട് വാൾ കെട്ടിയേക്കുന്നതിന്റെ മുകളിൽ ചെടി നടാൻ ഒരു ചെറിയ ബാസ്കറ്റ് പോലെ ചെയുന്നത് നല്ലത് ആണോ ?
shereef 77
Home Owner
ഒരു വീട് വെക്കുമ്പോൾ പഞ്ചായത്തിൽ നിന്ന് എന്തെല്ലാം പെർമിറ്റ് കൾ എടുക്കണം? അതിന് എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത്?
libin joseph
Mason
വീട് വെക്കുമ്പോൾ ഉപ്പു കേറാതിരിക്കാൻ എന്തു ചെയ്യണം
Hari Kumar
Home Owner
പുതിയ വീട് വെക്കുമ്പോൾ ജനലുകൾ, കട്ടിള കൾ (മരം ) എന്നിവ കേടുവരാതിരിക്കാൻ എന്തൊക്കെ ചെയ്യണം....
AB Home Designs
3D & CAD
പഴയ വീട് പൊളിച്ചു പുതിയ വീട് വെക്കുമ്പോൾ പഴയ foundation അവിടെ തന്നെ വെക്കുന്നതിൽ കുഴപ്പം ഉണ്ടോ അല്ലേൽ complete ഒഴിവാക്കാണോ new plan prakaram foundation puthiyath cheyyaan aan udeshikunne
shabeer mohammed
Home Owner
വീട് renovate ചെയ്യുമ്പോൾ already ഉള്ള beam ൽ ചിത്രത്തിൽ കാണുന്ന പോലെ ഉള്ള concealed beam slab നിർമിക്കുവാൻ സാധിക്കുമോ? നിർമിക്കാൻ കഴിയുമെങ്കിൽ എങ്ങനെ?
Join the Community to
start finding Ideas &
Professionals
Carmelite Homes P LTD
Civil Engineer | Thiruvananthapuram
Yes