hamburger
Shekhar iyer

Shekhar iyer

Home Owner | Ernakulam, Kerala

ഞാൻ മരട് സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നപക്ഷം ഞാൻ ഒരു സ്ഥലം പോയി കണ്ടൂ. ആധാരം ബൗണ്ടറി detailse ൽ ഒരു വശത്ത് 2മീറ്റർ തോട് എന്ന് രേഖ പെടുതിയിടുണ്ട്. തോട് ഉള്ളതുകൊണ്ട് വീട് വെക്കുമ്പോൾ ഏതേലും ശ്രെതികേണ്ടത്തുണ്ടോ ?
likes
4
comments
3

Comments


Jay  Omkar
Jay Omkar

Contractor | Idukki

മരട് location തോട് ഒക്കെ ഉള്ള സ്ഥിതിക്ക് soil test ചെയ്തിട്ട് foundation design ചെയ്ത് വർക് ചെയ്യുക ഒരു lifetime വെക്കുന്ന വീട് അല്ലേ നന്നായി ചെയ്യുക

antony t t antony thomas
antony t t antony thomas

Contractor | Ernakulam

തോട് ആണെങ്കിലും അത് crz ൽ വരുമോ എന്ന് വില്ലേജിൽ അന്യഷിക്കണം ആണെങ്കിൽ നിശ്ചിത ദൂരം വിട്ട് വെക്കേണ്ടി വരും ഞാൻ മരട്‌ സ്വാദേശിയാണ് 99..9.5..85..22..27.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

maradu bhagathokke palayidangalum thodum chathuppu nilangalum aayirunnu construction cheyyumpol raft plate cheyyumpol plinth area full rcc cheythekku allenkil pile cheyyendivarum backi sthalam kandittu parayam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store