hamburger
Rejil Kumar

Rejil Kumar

Home Owner | Idukki, Kerala

ഞാൻ വീട് പണി final stage ആണ് ഒരു സ്ഥലത്തിൻ്റെ സ്കെച്ച് ഇട്ടാൽ മുൻപ് വശത്തെ Gate മതിൽ പിഴവില്ലതെ പണിയുന്നതിന് sugessions നൽകാമോ?
likes
3
comments
10

Comments


FASAL Rahman
FASAL Rahman

Civil Engineer | Malappuram

road വീതി കുറവുള്ളതിനാൽ access വീതി കൂടുതൽ കൊടുക്കുന്നത് നന്നായിരിക്കും

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. Wh:8075478160

Techno Sales Corporation
Techno Sales Corporation

Contractor | Kozhikode

saleem K saleem
saleem K saleem

Interior Designer | Kozhikode

saleem K saleem
saleem K saleem

Interior Designer | Kozhikode

Rejil sir, താങ്കളുടെ sketch, correct ploting ആണെങ്കിൽ, റോഡിൽ നിന്ന് porch ലേക്കുള്ള അകലം വളരെ കുറവാണെന്നു തോനുന്നു.വാഹനം നേരെ porch ലേക്കും തിരികെ reverse റോഡിലേക്കും എടുക്കേണ്ടി വരും. Gate width കൂടുതൽ വേണം. note:വീട് കുറച്ചു കൂടെ പുറകോട്ടു പോകുമായിരുന്നില്ലേ?.

PVK group constructions vellappillil
PVK group constructions vellappillil

Contractor | Ernakulam

ഈ വീടിന്റെ ദർശനം ഏതു ദിക്കിൽ ആണെന്ന് ആദ്യം പറയ്‌ എന്നിട്ട് പറഞ്ഞ് തരാം

Afsar  Abu
Afsar Abu

Civil Engineer | Kollam

use sliding gate

Ansil Mea
Ansil Mea

Civil Engineer | Kozhikode

3D, Plan, Estimation , Construction ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യൂ..For low Budget 9895092577

Subin Son
Subin Son

Contractor | Kollam

porchinte entrance എവിടെ ആണ്

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store