hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

വീടിനകത്തു നിന്നുമുള്ള staircase പൊളിച്ചു മാറ്റി പഴയ സ്ലാബിനോട് ചേർത്ത് പുതിയ സ്ലാബ് ചെയ്തു staircase ഭാഗം അടച്ചെടുക്കാൻ എന്തൊക്കെ ചെയ്യണം ?
likes
1
comments
1

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

നിലവിൽ ഉള്ള രണ്ട് സൈഡിലെയും concrete 45 cm എങ്കിലും പൊട്ടിച്ച ശേഷം അതിലേക്ക് പുതിയതായി ചെയ്യാൻ ഉദ്ദേശിച്ച slabinte steel overlap ചെയ്ത് water proof chemichal use ചെയ്ത് കോൺക്രീറ്റ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store