hamburger
surya

surya

Home Owner | Ernakulam, Kerala

മുറികൾ പൊളിച്ചു പണിയുമ്പോൾ ആദ്യം കെട്ടിയ തറ മാറ്റി പുതിയ തറ പണിയനോ
likes
8
comments
9

Comments


nazarudheen TK
nazarudheen TK

Contractor | Kottayam

ഭിത്തികളുടെ അളവുകൾ വിത്യാസം വരുന്നിടത്തു തറ പൊളിച്ചു ബലപ്പെടുത്തി (ബെൽറ്റ്‌)കൊടുക്കണം

ഭിത്തികളുടെ അളവുകൾ വിത്യാസം വരുന്നിടത്തു തറ പൊളിച്ചു ബലപ്പെടുത്തി (ബെൽറ്റ്‌)കൊടുക്കണം
shameer vm
shameer vm

Flooring | Thrissur

thara polichu paniyanda aavisham illa but pazhaya veedu aanangil chilappol belttu undavilla appol belttu paniyandavarum

elayastudio 764
elayastudio 764

Architect | Malappuram

ipool ulla thara stong anengil mattanam ennilla.ini ningalk etengilum room valuppam koottanam ennundengil aa oru bhakam thara valuppam koottiyal mathi

renju a  g
renju a g

Building Supplies | Thrissur

renjeeth..mason..room..allave..nokuukka..99..47..48..25..17

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

താങ്കളുടെ നിലവിലെ വീടും , പുതുക്കി പണിയുന്ന പ്ലാനും കണ്ടാലേ പറയാൻ കഴിയൂ . പഴയ ഭിത്തി ആയാലും , തറ ആയാലും പഴക്കം നോക്കണം , structural stability ( ഉറപ്പ് ) ഒക്കെ പരിഗണിയ്ക്കണം . നിങ്ങളുടെ ഭിത്തി രണ്ടു വശത്ത് നിന്നും ഇളക്കി, വാനം എടുത്ത് പകുതിയിൽ കൂടുതൽ ചെയ്താൽ പിന്നെ മൊത്തം പൊട്ടിച്ച് , തറ പുതിയത് ചെയ്യുന്നതല്ലേ നല്ലത് . എന്തായാലും അടുത്തുള്ള ഒരു experienced engineer / supervisor ടെ ഉപദേശം തേടുക.

Biju c Biju c
Biju c Biju c

Carpenter | Thiruvananthapuram

പുതിയ തറ പണിയണം എന്നില്ല

Raja Prabhu
Raja Prabhu

Building Supplies | Ernakulam

No need

Murshid jr
Murshid jr

Architect | Malappuram

പൊളിക്കേണ്ട ആവശ്യം ഇല്ല

Sanoop K P
Sanoop K P

Interior Designer | Palakkad

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store