hamburger
Jose Mathew

Jose Mathew

Home Owner | Ernakulam, Kerala

നിലവിലുള്ള bathrooms ടൈൽസ് പൊളിച്ചു കളയാതെ പുതിയ ടൈൽ ഒട്ടിക്കുമ്പോൾ എങ്ങനെ വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റും
likes
3
comments
5

Comments


mericon designers
mericon designers

Water Proofing | Wayanad

പഴയ ബാത്റൂമിന്റെ ടൈൽസ് പൊളിച്ചു മാറ്റണമെങ്കിൽ ഒന്നുകിൽ ബാത്റൂമിൽ ലീക്ക് ഉണ്ടാകണം അല്ലെങ്കിൽ ബാത്റൂമിന്റെ ടൈലുകൾ പഴയ മോഡലിൽ നിന്ന് പുതിയ മോഡലിലേക്ക് മാറ്റുവാൻ ആയിരിക്കണം സെറാമിക് ടൈലുകളുടെ പ്രതലത്തിൽ വീണ്ടും ടൈലുകൾ ഒട്ടിക്കണം എങ്കിൽ സിമൻറ് ബേസ്ഡ് ആയിട്ടുള്ള പശകൾ ഒന്നും കുറെ കാലം പിടിച്ചു നിൽക്കില്ല എപ്പോക്സി മാത്രമേ പിടിച്ചുനിൽക്കുകയുള്ളൂ അതിനും പ്രത്യേക പ്രൈമർ ഉണ്ട് ഈ പ്രൈമർ സെറാമിക് ടൈലുകളിൽ ഇറങ്ങിച്ചെന്ന് എപ്പോക്സിക്ക് ഒട്ടി നിൽക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കും... പ്രൈമർ അടിച്ചു അതിനുമുകളിൽ എപ്പോക്സി അടിച്ചു അതിനുമുകളിൽ സോൾവെന്റ് ബേസ്ഡ് pu അടിച്ചാൽ മാത്രമേ വാട്ടർപ്രൂഫ് ആവുകയുള്ളൂ.. പിയൂ വിന്റെ മുകളിൽ ടൈൽ ഒട്ടിക്കാവുന്നതാണ് ചെറിയ ക്വാണ്ടിറ്റി പി യു ലഭ്യമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയാണ് നല്ലത് പകരം പഴയ ടൈലുകൾ പൊളിച്ചുമാറ്റി പ്ലാസ്റ്ററിംഗ് റിപ്പയർ ചെയ്തു അതിനു മുകളിൽ വാട്ടർപ്രൂഫും ചെയ്തതിനുശേഷം ടൈൽ ഒട്ടിക്കാവുന്നതാണ് (മറ്റൊരു രീതി നിലവിലുള്ള സെറാമിക് ടൈൽ അതിൻറെ പ്രതലം ഗ്രൈൻഡിങ് വീൽ ഉപയോഗിച്ച് ഗ്രൈൻഡ് ചെയ്ത് കളഞ്ഞതിനുശേഷം ഇലാസ്‌റ് മെറിക് വാട്ടർപ്രൂഫിങ് ചെയ്തു ഏതുതരം പശവച്ചും ടൈൽ ഒട്ടിക്കാവുന്നതാണ് വലിയ രീതിയിലുള്ള പൊടി ശല്യം ഉണ്ടാകും)

Anvar Basheer
Anvar Basheer

Flooring | Kottayam

ചോദ്യം ചോദിക്കുന്നതിനു മുൻപ് ആലോചിച്ചിട്ട് ചോദിച്ചാൽ ഉത്തരം കിട്ടും

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Tile joint epoxy cheythal mathy

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

nilavilulla tile polikku, waterproofing cheyu ennittu puthiya tile ottikku

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തിനാ waterproof ? അതിൻ്റെ മുകളിൽ tile adhesive കൊടുത്ത് നല്ലവണ്ണം ഒട്ടിച്ച് , joint epoxy കൊണ്ട് fill ചെയ്താൽ പോരെ ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store