Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
UPVC വിൻഡോ ചെയ്യുമ്പോൾ ഫ്രെയിം ബോഡർ ഗ്രിൽ എന്നിവ എങ്ങനെ നല്ല ഫിനിഷിംഗിൽ ചെയ്യാൻ പറ്റും ?
0
1
Comments
Anil Kumar
Fabrication & Welding | Pathanamthitta
steel
More like this
ഇതുപോലെ ചാരുപടി വുഡ് അല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും
Latricate use ചെയ്തതിനു ശേഷം tile gap എങ്ങനെ clean ചെയ്യാൻ പറ്റും?
നാലു ഭാഗത്തും ചുവരുകൾ ഉള്ള ഒരു മുറിയിൽ എങ്ങനെ എ സി ഫിറ്റ് ചെയ്യാൻ പറ്റും. പുറത്തേക്കുള്ള കുഴലുകൾ എങ്ങനെ കൊടുക്കും
AAC Block ഒന്നിന് Labour Cost എത്രരൂപക്ക് ചെയ്യാൻ പറ്റും ..??
5 സെന്റ് house ഒരു സിറ്റ് ഔട്ട്... സിറ്റ് ഔട്ട് കേറി വരുമ്പോൾ ഒരു റൂം സിറ്റ് ഔട്ട് യിൽ 2വാതിൽ ഉണ്ട് അതിൽ വേറെ ഒന്ന് ഹാൾ. ഹാളിന്ന് നേരെ വേറെ ഒരു കുഞ്ഞ് റൂം and ബാത്രൂം ഹാളിന് വലുത് ബെഡ്റൂം അതിലെ തന്നെ കിച്ചൻ 2 ആയ്ട്ട് തിരിച്ചിരിക്കുന്നു... ഹോലോബ്രിക്സ് വീട്... മുഴുവൻ ഓപ്പൺ റൂം ആണ്. ഈ വീട് എങ്ങനെ ഒന്ന് new ലുക്ക് ചെയ്യാൻ പറ്റും.. ഹാളിൽ നല്ല നീളം ആണ്... വീട് new ലുക്ക് ചെയ്യണം.. സിറ്റ് ഔട്ട് L ഷേപ്പ് യിൽ കിട്ടണം സിറ്റ് ഔട്ട് യിൽ തൂൺ വെക്കാൻ ആണ്. അടുപ്പിച്ചു.. ഇപ്പോൾ house 900 squre ഫീറ്റ്. പ്ലാൻ ഉണ്ടോ എങ്ങനെ മോഡേൺ ചെയ്യാൻ പറ്റും
square type long hall എങ്ങനെ നല്ലരീതിയിൽ ഒരു partition ചെയ്യാൻ പറ്റും കിച്ചൻഎൻട്രി ഉണ്ടാവണം സൈഡിൽ, help
Clading stone ൽ പറ്റിയിരിക്കുന്ന cement stain എങ്ങനെ remove ചെയ്യാൻ പറ്റും ?
2000 സ്ക്വയർ ഫീറ്റ് വീട് ചിലവ് കുറച്ച് എങ്ങനെ ടൈൽ വർക്ക് ഫുൾ ഫിനിഷ് ചെയ്യാൻ പറ്റും...?
Plumbing and electrical Plan ചുമർ കെട്ടുന്നതിനോടൊപ്പം ഉണ്ടാക്കേണ്ടതാണോ വീടിന്റെ ചുമരുകൾ എല്ലാം പണിതു കഴിഞ്ഞതിനു ശേഷം എങ്ങനെ concealed ആയി ഈ രണ്ടു വർക്കും ചെയ്യാൻ പറ്റും ?
700 സ്ക്വയർ ഫീറ്റ് എത്ര രൂപയ്ക്ക് ചെയ്യാൻ പറ്റും
Acrylic cupboard മഞ്ഞ കളർ ആയിരിക്കുന്നു.. എങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും ?
White കളർ കൗണ്ടർ top scrach ആയി. എങ്ങനെ അത് remove ചെയ്യാൻ പറ്റും ?
നിലവിലുള്ള bathrooms ടൈൽസ് പൊളിച്ചു കളയാതെ പുതിയ ടൈൽ ഒട്ടിക്കുമ്പോൾ എങ്ങനെ വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റും
കോൺക്രീറ്റ് ഡോർ ഫ്രെയിം വിൻഡോ ഫ്രെയിം എന്നിവ വക്കുന്നത് പിന്നീട് വക്കുകൾ പൊട്ടാൻ സാധ്യത ഉണ്ടോ
ഇതിൽ TV യുണിറ്റ് എവിടെ സെറ്റ് ചെയ്യാൻ പറ്റും
Acrylic cupboard മഞ്ഞ കളർ ആയിരിക്കുന്നു.. എങ്ങനെ ക്ലീൻ ചെയ്യാൻ പറ്റും ?.
steel staircase ചെയ്തതിൽ നല്ല vibration ഉണ്ട്. ഒഴിവാക്കാൻ എന്ത് ചെയ്യാൻ പറ്റും?
മോഡുലാർ കിച്ചനിൽ ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റും എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?. ഫെറോസ്ലാബ് യൂസ് ചെയ്യുമ്പോൾ ചെലവ് കുറയുമോ?.
ഇതിൽ എത്ര squrefeet ചെയ്യാൻ പറ്റും
വീടിനു മുകളിൽ ആയി (open terrace) ഒരു Room with attached Bathroom നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു, ഏകദേശം 150 sqft ആണ് plan, ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാൻ പറ്റും? suggestions please
Join the Community to
start finding Ideas &
Professionals
Anil Kumar
Fabrication & Welding | Pathanamthitta
steel