hamburger
Chaithra Bineesh

Chaithra Bineesh

Home Owner | Thrissur, Kerala

ബാത്റൂം waterproof ചെയ്യുമ്പോ ground floor ചെയ്യണ്ടാന്ന് പറയുന്നത് എന്താ... പിന്നെ വീട്രിഫൈഡ് ടൈൽ use ചെയ്യുമ്പോ വാട്ടർ പ്രൂഫ് ചെയ്തില്ലേലും പ്രശ്നമില്ലലോ...
likes
2
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഗ്രൗണ്ട് ഫ്ലോറിലെ ബാത്റൂമിലെ ഫ്ലോർ വാട്ടർപ്രൂഫ് ചെയ്തില്ലേലും കുഴപ്പമില്ല എന്ന് ചിലർ പറയാനുള്ള കാരണം. ഫ്ലോറിൽ ലീക്കേജ് വന്നു കഴിഞ്ഞാലും ആ വെള്ളം ബാത്റൂം ഫില്ല് ചെയ്തിരിക്കുന്ന മണ്ണിലേക്ക് തന്നെയാണ് പോകുന്നത് എന്നുള്ളത് കൊണ്ടാവാം. ആ ലീക്കേജ് ബാക്കിയുള്ള മുറികളുടെ ഭിത്തികൾക്കോ മറ്റും കേടുപാടുകൾ ഉണ്ടാക്കുന്നില്ല എന്ന് കരുതിയിരിക്കാം അങ്ങനെ പറയുന്നത്. എല്ലാ ബാത്ത്റൂം ഫ്ലോർകളും ബാത്റൂമിലെ എല്ലാ ഭിത്തികളും വാട്ടർപ്രൂഫിങ് ചെയ്തിരിക്കണം എന്ന് തന്നെയാണ് ഞങ്ങൾ പറയുന്നത് . കാരണം ലീക്കേജ് മൂലമുണ്ടാകുന്ന നനവ് മറ്റിടങ്ങളിലേക്ക് പടർന്നു കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വെർട്ടിഫൈഡ് ടൈലുകൾ തന്നെയാണ് ബാത്റൂമിൽ ഉപയോഗിക്കേണ്ടത്. എന്നിരുന്നാലും വാട്ടർപ്രൂഫിങ് ചെയ്ത് അതിൻറെ മുകളിൽ adhesives gum ഉപയോഗിച്ചുകൊണ്ടാണ് ടൈലുകൾ ഒട്ടിക്കേണ്ടത്. ഈ adhesives സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും. അതുകൊണ്ടുതന്നെ സിമൻറ്നേക്കാൾ ഗ്രീപ്പിങ് പവർ ഈ adhesives ന് തന്നെയാണ്. ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും tiles ലും ,gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം ഇങ്ങനെ ചെയ്യുമ്പോൾ ടൈലുകൾ പൊട്ടി പോരുവാനും, അടർന്നു പോരുവാനും , ലീക്കേജ് ഉണ്ടാകുവാനുമുള്ള സാധ്യത ഇല്ലാതാകുന്നു.

Shan Tirur
Shan Tirur

Civil Engineer | Malappuram

ground um first floor um waterproof cheyyunnath asn nallath. illenkil kurach kayyumbol vellam irangi wall il eerppam varan chance und. vitrified tile spacer ittitt epoxy cheyyanam.

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

pinne water proofing cheyyumbol floorilum wall maximum 2 feet cheythal mathy athil kooduthal cheythal tile ottikkunnundel ah tile ilaki poran sadhyatha und

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

leakage varan sadhyatha ullath first floor anu... ennalum ground floor water proofing cheythillel pinned vellam irangi ath structurine badichekkam nearest roomil dampness vannekkam

HridhuSobha Builders and Developers
HridhuSobha Builders and Developers

Civil Engineer | Thrissur

vitrified tile spacer ittu appoxy cheythal oru 75% water leakage varilla

mericon designers
mericon designers

Water Proofing | Wayanad

എല്ലാ ബാത്ത്റൂമിലും നിലത്തും അതും ഭിത്തിയിലും വാട്ടർപ്രൂഫ് ചെയ്യുന്നതാണ് നല്ലത്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing is a professional work please take opinion from experienced people's

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store