hamburger
Prime Plasters

Prime Plasters

Contractor | Ernakulam, Kerala

Bathroom ൽ വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ?which is the best water proofing material available ?
likes
2
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

വാട്ടർ പ്രൂഫ് ചെയ്യുന്ന പ്രതലം നല്ല വ്യത്തിയാക്കുക. പൈപ്പ് ലൈൻ ബോർ പാക്കിങ്ങ് ചെയ്യുക. കോർണ്ണറുകളിൽ mesh ഉപയോഗിക്കുക. രണ്ട് മൂന്ന് രീതികളിൽ ബാത്ത്റും വാട്ടർ പ്രൂഫിങ്ങ് ചെയ്യാം Bitumen (App) membrane waterproofing method ഇത് ബിറ്റുമിൻ ഷീറ്റ് ഉരുക്കി ഒട്ടിക്കുന്ന രീതിയാണ്. 2K Cementitious waterproofing method ഇത് powder + liquid mix ചെയ്യ്തു അടിക്കുന്ന രീതിയാണ്. 1k waterproofing method ഇത് ഏറ്റവും പുതിയ രീതിയാണ്. Fosroc, MYK, SIKA, BASF, Technonicol പോലുള്ള കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുക.

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

cleening, applying etc.. Fosroc sika

sAkeer huzAin
sAkeer huzAin

Water Proofing | Malappuram

ക്വാളിറ്റിയുള്ള മെറ്റീരിയൽസ് ഉപയോഗിക്കുക...

KC Homes
KC Homes

Service Provider | Thrissur

before tile work, waterproofing must

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

Clean the surface well, because dust is the villain in it. Also do anglefillets and core packing. After that only do any Waterproofing.

Prasad P K
Prasad P K

Contractor | Kasaragod

over water proofing one layer of plastering is to be done

Anil DAS
Anil DAS

Interior Designer | Palakkad

well cleaning,after dry aply 1 coat then next coat aply after 24 hours

Imtiaz Alam
Imtiaz Alam

Civil Engineer | Thrissur

dr fixit

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store