ഞാൻ 2 വർഷം മുൻപ് തറ പണി കഴിച്ചു വെച്ചിരുന്നു, അന്ന് area ഒന്നും കാര്യമാക്കിയില്ല, ഇപ്പോൾ ഞങ്ങൾ area kurakkan തീരുമാനിച്ചു തറ പൊളിച്ചു veendum പണിയുമ്പോൾ ആ കല്ല് thanne ഉപയോഗിച്ചു cheythu കൂടെ??
അങ്ങനെ ചെയ്യാൻ contract
കൊടുക്കുകയാണെങ്കിൽ new earthwork ayit കണക്കാക്കിആണോ ചെയ്യുക?? അതിനു extra cost ആകുമോ?
{{1628639195}}.. പാറവീണ്ടും ഉപയോഗിക്കാം. മണ്ണുമാറ്റാതെ പാറ എങ്ങനെ പൊളിക്കും.?. Excavator/jcb എന്നിവ ഉപയോഗിച്ച് പാറ നീക്കാമെങ്കിലും പുതിയ Lay out plan അനുസരിച്ച് വാനം എടുക്കുവാൻ Labour and hire charges വേണ്ടി വരുമെന്നുള്ളതിൽ ഒരു Civil Engineer നു സംശയം വേണോ..?
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628639195}}.. പാറവീണ്ടും ഉപയോഗിക്കാം. മണ്ണുമാറ്റാതെ പാറ എങ്ങനെ പൊളിക്കും.?. Excavator/jcb എന്നിവ ഉപയോഗിച്ച് പാറ നീക്കാമെങ്കിലും പുതിയ Lay out plan അനുസരിച്ച് വാനം എടുക്കുവാൻ Labour and hire charges വേണ്ടി വരുമെന്നുള്ളതിൽ ഒരു Civil Engineer നു സംശയം വേണോ..?
Mohinudeen ka Moideen
Contractor | Palakkad
ആ കല്ല് ഉപയോഗിക്കാം അതിന് ചെറിയ ലേബർ മാത്രമേ ആകുകയുള്ളൂ