സ്ലാബ് ചെരിച്ചു വാർക്കുന്ന മിക്കവാറും ബിൽഡിങ്ങിൽ ഈ പ്രശ്നം ഉണ്ടാകാറുണ്ട്.
പ്ലെയിൻ സ്ലാബ്, കോൺക്രീറ്റ് ചെയ്യുന്നതുപോലെ ആവശ്യത്തിന് വെള്ളം ചേർത്ത മിക്സ് വൈബ്രേറ്റ് ചെയ്ത് ലെവൽ ചെയ്യുന്നതുപോലെ ചെരിച്ചു വാർക്കുന്ന സ്ലാബിൽ ചെയ്യാൻ സാധിക്കുകയില്ല.
ഇക്കാരണങ്ങൾ കൊണ്ടാണ് ചെരിച്ചു വാർക്കുന്ന സ്ലാബിൽ ലീക്കേജ് പ്രശ്നങ്ങൾ കൂടുതൽ ആയിട്ടും ഉണ്ടാകുന്നത്.
അതുകൊണ്ട് കോൺക്രീറ്റ് സ്ലാബിൻറെ ടോപ് നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം നല്ല കമ്പനികളുടെ വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ട് ,അതാത് കമ്പനികളുടെ instruction മാനുവലിൽ പറയുന്നതനുസരിച്ച് നന്നായിട്ട് അപ്ലൈ ചെയ്തതിനുശേഷം
അതിനു മുകളിൽ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ചേർത്തുകൊണ്ട് നന്നായിട്ട് പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞാൽ ലീക്കേജ് പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
കോൺക്രിറ്റിന്റെ മുകളിൽ bitumen membrane waterproofing method ചെയ്യ്തശേഷം Screed ചെയ്യുകയോ അല്ലെങ്കിൽ പരുകൻ ചെയ്യുക
AFSAL ALAKKATHODI
Civil Engineer | Malappuram
waterproof cheyth plastering cheythal mathi pinned shinkles vechal ok ayi
Aji N
Contractor | Kottayam
Pressure grouting
Tinu J
Civil Engineer | Ernakulam
സ്ലാബ് ചെരിച്ചു വാർക്കുന്ന മിക്കവാറും ബിൽഡിങ്ങിൽ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. പ്ലെയിൻ സ്ലാബ്, കോൺക്രീറ്റ് ചെയ്യുന്നതുപോലെ ആവശ്യത്തിന് വെള്ളം ചേർത്ത മിക്സ് വൈബ്രേറ്റ് ചെയ്ത് ലെവൽ ചെയ്യുന്നതുപോലെ ചെരിച്ചു വാർക്കുന്ന സ്ലാബിൽ ചെയ്യാൻ സാധിക്കുകയില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് ചെരിച്ചു വാർക്കുന്ന സ്ലാബിൽ ലീക്കേജ് പ്രശ്നങ്ങൾ കൂടുതൽ ആയിട്ടും ഉണ്ടാകുന്നത്. അതുകൊണ്ട് കോൺക്രീറ്റ് സ്ലാബിൻറെ ടോപ് നന്നായിട്ട് ക്ലീൻ ചെയ്തതിനുശേഷം നല്ല കമ്പനികളുടെ വാട്ടർ പ്രൂഫിംഗ് കോമ്പൗണ്ട് ,അതാത് കമ്പനികളുടെ instruction മാനുവലിൽ പറയുന്നതനുസരിച്ച് നന്നായിട്ട് അപ്ലൈ ചെയ്തതിനുശേഷം അതിനു മുകളിൽ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ചേർത്തുകൊണ്ട് നന്നായിട്ട് പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞാൽ ലീക്കേജ് പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
Shan Tirur
Civil Engineer | Malappuram
waterproofing cheythaal mathiyavum.
Glenearth Constructions LLP
Contractor | Kozhikode
cheriv kooduthal Ulla slab concrete cheyumbol segregation undavanulla chance kooduthalanu, athayirikam leakage undayath...water proofing with pressure grouting at leakage areas will be better. athinu shesham roof Tile cheyam
PS Construction Wayanad
Contractor | Wayanad
നല്ല ചോദ്യം
SREEVIDHYA SANDEEP
Civil Engineer | Thrissur
plastering cheythu kazhinju sheriyakum. mostly wall aayirikkum water absorb cheyyunnathu
Sugesh Ps
Contractor | Wayanad
ഓട് വെക്കാനല്ലെ ചെരിച്ച് വാർത്തത് പട്ടിക വെട്ടി ഓട് വെച്ചാമതി
mericon designers
Water Proofing | Wayanad
പ്ലാസ്റ്ററിങ് ചെയ്തോ കോൺക്രീറ്റ് കഴിഞ്ഞിട്ട് എത്ര നാളായി കോൺക്രീറ്റിന് മുകളിൽ വാട്ടർ പ്രൂഫ് ചെയ്താൽ നിൽക്കും