hai ഫ്രണ്ട്സ്,
എന്റെ ഹൗസ് പ്ലാസ്റ്ററിങ് കഴിഞ്ഞു ഒരു വർഷമാവുന്നു. അതിപ്പോൾ പലയിടത്തും ക്രാക് വരുന്നു. അത് എന്ത് കൊണ്ടാണ് എന്നും, ഇനി എന്താണ് പ്രതിവിധി എന്നും പറഞ്ഞു തരുമോ.
ഇപ്പോൾ 99% വീടുകൾക്കും പ്ലാസ്റ്ററിൽ ചെറിയ ചെറിയ സ്ക്രാച്ച് വീഴാറുണ്ട് അതിന് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും സ്ക്രാച്ച് ഉണ്ടായ ഭാഗത്ത് പുട്ടി തേച്ച് പെയിന്റ് ചെയ്താൽ മതി
ഇത് continues ആയി ഉണ്ടെങ്കിൽ മാത്രമാണ് prblm ഉള്ളത്, അവിടെ ഇവിടെ ആയി ആണ് ഉളളതേങ്കിൽ prblm ഇല്ല, proper curing കിട്ടാത്തത് കൊണ്ടാകും, crack filler,or filler tape use ചെയ്ത് putty ഇട്ടു paint അടിക്കുമ്പോൾ clear aakum. dont wry
1) നന്നായി നന കിട്ടാത്തത് കൊണ്ട് വരാം.
2) മിക്സിങ് ശെരി അല്ലാത്തത് കൊണ്ട് വരാം.
3) ചൂട് കൂടുതൽ കൊള്ളൂന്ന area യിൽ വരാം,
4) ഭൂമിയുടെ/Road/വാഹനം jerking കൊണ്ട് വരാം.
5) വൈറ്റ് Wash ചെയ്യാതെ ഇട്ടത് കൊണ്ട് വരാം..
6) പിന്നെ Plastering ഉം ചുമരും തമ്മിൽ എന്തെങ്കിലും Composition കിട്ടാതത് കൊണ്ടും വരാം..
7) പിന്നീട് വരുന്ന Climatical disorder മൂലവും വരാം. ഓക്കേ..
പ്ലാസ്റ്റർ കഴിഞ്ഞ ടൈം വെള്ളം ആവശ്യത്തിന് ഒഴിക്കാത്തതു കാരണം ആണ് 100%ഇങ്ങനെ സംഭവിക്കുക 7ദിവസം തുടർച്ച യായി മുടങ്ങാതെ വെള്ളം ഒഴിച്ചിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. പ്ലീസ് കാൾ 907272.2931
1ഏത് തരം കട്ട വെച്ച് ആണ് വീട് പണിതത്
2 crack വരുന്നത് horizontal ആണോ അതോ vertical ആണോ
3 കട്ട യിൽ ആണോ അതോ ബീം ഇല് ആണോ അതോ ബീം& കട്ട ജോയിൻ്റ് il aano crack കാണുന്നത്
HABEEB HABEEB
Contractor | Kollam
ഇപ്പോൾ 99% വീടുകൾക്കും പ്ലാസ്റ്ററിൽ ചെറിയ ചെറിയ സ്ക്രാച്ച് വീഴാറുണ്ട് അതിന് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും സ്ക്രാച്ച് ഉണ്ടായ ഭാഗത്ത് പുട്ടി തേച്ച് പെയിന്റ് ചെയ്താൽ മതി
Afsar Abu
Civil Engineer | Kollam
ഇത് continues ആയി ഉണ്ടെങ്കിൽ മാത്രമാണ് prblm ഉള്ളത്, അവിടെ ഇവിടെ ആയി ആണ് ഉളളതേങ്കിൽ prblm ഇല്ല, proper curing കിട്ടാത്തത് കൊണ്ടാകും, crack filler,or filler tape use ചെയ്ത് putty ഇട്ടു paint അടിക്കുമ്പോൾ clear aakum. dont wry
Gazeebo Interiors
Interior Designer | Kozhikode
1) നന്നായി നന കിട്ടാത്തത് കൊണ്ട് വരാം. 2) മിക്സിങ് ശെരി അല്ലാത്തത് കൊണ്ട് വരാം. 3) ചൂട് കൂടുതൽ കൊള്ളൂന്ന area യിൽ വരാം, 4) ഭൂമിയുടെ/Road/വാഹനം jerking കൊണ്ട് വരാം. 5) വൈറ്റ് Wash ചെയ്യാതെ ഇട്ടത് കൊണ്ട് വരാം.. 6) പിന്നെ Plastering ഉം ചുമരും തമ്മിൽ എന്തെങ്കിലും Composition കിട്ടാതത് കൊണ്ടും വരാം.. 7) പിന്നീട് വരുന്ന Climatical disorder മൂലവും വരാം. ഓക്കേ..
sunil സുനിൽ mr
Contractor | Thrissur
പ്ലാസ്റ്റർ കഴിഞ്ഞ ടൈം വെള്ളം ആവശ്യത്തിന് ഒഴിക്കാത്തതു കാരണം ആണ് 100%ഇങ്ങനെ സംഭവിക്കുക 7ദിവസം തുടർച്ച യായി മുടങ്ങാതെ വെള്ളം ഒഴിച്ചിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. പ്ലീസ് കാൾ 907272.2931
Afsar Abu
Civil Engineer | Kollam
crack ഒരുപാട് typ ഉണ്ട്, pic അയക്കാമോ
Roy Kurian
Civil Engineer | Thiruvananthapuram
Please share the pictures
Tony Geo Vinodh
Home Owner | Idukki
1ഏത് തരം കട്ട വെച്ച് ആണ് വീട് പണിതത് 2 crack വരുന്നത് horizontal ആണോ അതോ vertical ആണോ 3 കട്ട യിൽ ആണോ അതോ ബീം ഇല് ആണോ അതോ ബീം& കട്ട ജോയിൻ്റ് il aano crack കാണുന്നത്