Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Lathak K
Home Owner | Malappuram, Kerala
നിലമ്പുർ മുൻസിപ്പാലിറ്റിയിൽ 950sqft ഒരു വീട് വെച്ച് വാർപ്പ് കഴിഞ്ഞു. ഇനി വൈറിംഗ്ചെയ്യണം. അതുകഴിഞ്ഞു തേപ്പു ചെയ്യണം ഏകദേശം എത്രരൂപ വേണം വൈറിംഗ്നു അതുപോലെ തേപ്പിനും. പറഞ്ഞു സഹായിക്കുമെന്ന് കരുതുന്നു
3
0
More like this
VINEETH V
Home Owner
വാർപ്പ് കഴിഞ്ഞു ഇനി എന്തു ചെയ്യണം
Vishnu Prasad E K
Home Owner
ഞാൻ ഒരു വീട് എടുക്കുണ്ട് തറ പണി കഴിഞ്ഞു. ഇനി ചുമര് കെട്ടാനും ലിന്റെൽ വാർക്കാനും sun shade stairum und main വാർപ്പ് ഒഴിച്ച് ഇത് എല്ലാം കൂടെ പണി കൂലി എത്ര ആവും. കോൺട്രാക്ട്. *only labor charges place Kozhikode koyilandy
Mohy Mohammed
Home Owner
എന്റെ വീടിന്റെ ഇതുവരെയുള്ള സ്ട്രക്ചർ വർക്ക് കഴിഞ്ഞു ഇനി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു 2300 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീട് ഇന്റീരിയർ മാത്രം ഡിസൈൻ ചെയ്യാൻ എത്ര രൂപയാകും
Rajeesh C
Home Owner
എനിക്ക് കേരള പരമ്പരാഗത മാതൃകയിൽ ഒരു വീട് വെയ്ക്കണം ഒറ്റ നിലയിൽ. ഏകദേശം 1850 square ഫീറ്റ് വലുപ്പത്തിൽ. അതിന്റെ മേൽക്കൂര ട്രെസ് വർക്ക് ചെയ്ത് ഓട് ഇടുന്നതാണ് ചെരിവുള്ള കോൺക്രീറ്റ് ആണോ നല്ലത്...? അപാകതകൾ ഒന്ന് പറഞ്ഞു തരണം അതുപോലെ പോസിറ്റീവും.
meenu sandy
Home Owner
എന്റെ മാതാപിതാക്കളുടെ പേരിലുള്ള 22 cent സ്ഥലം എന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്തു. അവിടെ വീട് വയ്ക്കണം. കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ അത് ഡാറ്റാ bankil ഉൾപ്പെട്ടതാണ് but converted ആണെന്ന് പറഞ്ഞു. അത് തരം തിരിക്കാൻ ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. ഞാൻ ഒരു വികലാംഗ ആണ്.
XYZ X
Home Owner
തറ പണി കഴിഞ്ഞു ഇനി എന്ത് വെച്ച് വീട് പണിയണം എന്നുള്ള കൺഫ്യൂഷൻ ആണ് ഒരു അഭിപ്രായം പറഞ്ഞു തരു ഇഷ്ടിക/സോളിഡ് ബ്ലോക്ക്/ ഇൻ്റർലോക്ക്
shahana rasheed
Home Owner
750square house തറ യുടെ പണി മുഴുവൻ കഴിഞ്ഞു. ഇനി ബാക്കി വീട് full വർക്കും ചെയ്യാൻ ഏകദേശം എത്ര ബഡ്ജറ്റ് വരും
nisar vettil
Home Owner
ഹായ് ഞാൻ സ്വന്തമായി വീട് വെച്ച് താമസിക്കുന്നതിന് ഒരു ഭൂമി വാങ്ങാൻ പോയി നോക്കി സ്ഥലം എല്ലാം ഇഷട്ടം ആയി. നീളം സ്ഥലം ആണ് ഫ്രൻ്റേജ് 9.5 മീറ്റർ അത് അവസാനം ബാക്ക് വശം എത്തുമ്പോൾ 18 മീറ്റർ ഉണ്ട്. ഇതിൽ നല്ല ഒരു വീട് നിർമിക്കാൻ സാധിക്കുമോ? കഴിയുന്നവർ ഒന്ന് ഹെൽപ് ചെയ്യണം.
Sidharth S
Home Owner
ഇരു നിലകളിൽ ഒരു വീട് പ്ലാൻ ചെയ്തു. എസ്റ്റിമേറ്റ്, പെർമിറ്റ് എന്നിവ എടുക്കുകയും, തറ പണി കഴിയുകയും ചെയ്തു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു നിലയുള്ള ഒരു ചെറിയ വീട് എന്ന തീരുമാനത്തിൽ എത്തി നിൽക്കുകയാണ് ഇപ്പൊൾ. വീടിനു മുന്നോട്ട് ഇനി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ...
BINOY Mambully
Home Owner
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
Vipin Ck
Home Owner
ചെരിവ് വാർപ്പ് കഴിഞ്ഞു നോക്കുമ്പോൾ (നല്ല ചെരിവുണ്ട് ) ലീക്കുണ്ട് എന്താണ് ഇനി അതിനുള്ള പരിഹാരം ഒരു പറഞ്ഞു തരുമോ
ASHRAF AREEKKAL
Painting Works
എൻ്റെ വീട് വാർപ്പ് കഴിഞ്ഞു, ഇലക്ട്രീഷൻ പറയുന്നു കട്ടിള വെച്ചതിന്ന് ശേഷം വയറിംഗ് ചെയ്യാമെന്ന് ഇങ്ങനെയാണോ ചെയ്യാറ് അറിയാവുന്നവർ പ്രീസ് പറഞ്ഞു തരിക
lijo baby
Home Owner
വീട് പണി തുടങ്ങി structure കഴിഞ്ഞു. ഇലെക്ട്രിക്കൽ പൈപ്പ്, box ഇട്ടു കഴിഞ്ഞു. ഇനി ഒരു ഇലെക്ട്രിക്കൽ ഡ്രായിങ് സാധ്യമാണോ.. ഉപകാരം ഉണ്ടാകുമോ? ഇനി ഇ drawing കിട്ടുവാൻ എന്താ ചെയ്യേണ്ടത്?
akbar p
Home Owner
എന്റെ വീട് പണി ഏകദേശം കഴിഞ്ഞു i. but മുബിലെ ലാൻഡ് സ്കാപ് ബാക്കി ഉണ്ട്. അതിന് പറ്റിയ ഒരു പ്ലാൻ പറഞ്ഞു തരുമോ
Soundarya Sajeevan
Home Owner
ഉടൻ തന്നെ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു 3 ബെഡ്റൂം ഉൾകൊള്ളുന്ന ഒരു വീട് നിർമ്മിക്കുവാൻ ഏകദേശം എത്ര രൂപ വരും സ്ഥലം കോഴിക്കോട് ആണ്
Lathak K
Home Owner
നിലമ്പൂർ മുൻസിപ്പാലിറ്റി ലിറ്റിൽ ഇരുനില വീട് വെച്ചു വാർപ്പ് കഴിഞ്ഞു ഇനി വയറിങ് ചെയ്യണം നല്ല മെറ്റീരിയൽസ് എന്താണ് പണി കൂ ലി എങ്ങനെയാണ്. അത്യാവശ്യം നല്ല മെറ്റീരിയൽ തന്നെ ആവണം കാരണം വയറിങ് കുറേക്കാലത്തേക്ക് വേണ്ടത് ആണല്ലോ. പിന്നെ തേപ്പ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും മണൽ എത്ര വേണ്ടിവരും മണ്ൽ ആണോ എംസാൻഡ് ആണോ നല്ലത് വിലയേറിയ അഭിപ്രായങ്ങൾക്ക് കാത്തിരിക്കുന്നു ഇന്നലെ ഈ പോസ്റ്റ് ഇട്ടിരുന്നു പക്ഷേ അതിൽ വിവരം പൂർണം ആയിരുന്നില്ല
Prseetha K
Home Owner
വീട് main വാർപ്പ് കഴിഞ്ഞു. single floor plan ആയിരുന്നു.പക്ഷെ ഇപ്പോൾ ഒരു നില കൂടി എടുത്താലോ എന്ന് തോന്നുന്നു.അതിനു പഞ്ചായത്തിൽ എന്തൊക്കെയാണ് procedures?വേറെ ബിൽഡിംഗ് പെർമിറ്റ് എടുക്കണോ?
Narayanan kv
Home Owner
രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
Join the Community to
start finding Ideas &
Professionals