hamburger
kubra ksd

kubra ksd

Home Owner | Kasaragod, Kerala

ഇന്നലെ വാർപ്പ് കഴിഞ്ഞു.. ഇന്ന് ചിലയിടങ്ങളിൽ വെള്ളം ചുമരിൽ കൂടി ഒലിച്ചിറങ്ങുന്നതായി കാണുന്നു..ഇത് സാധാരണയാണോ..?
likes
4
comments
8

Comments


vigish  md
vigish md

Contractor | Ernakulam

ഭിത്തിയിലൂടെ വരുന്നത് പുറംഭിത്തിയാണെങ്കിൽ കുഴപ്പമില്ല ഉൾഭിത്തിയാണെങ്കിൽ ചിലപ്പോൾ ലീക്കവൻ സാധ്യതയുണ്ട് അങ്ങനെയാണെങ്കിൽ ഉടനെ അവിടെ വാട്ടർ പ്രോഫിങ് ചെയ്താൽ നന്നായിരിക്കും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Curing ഒക്കെ കഴിഞ്ഞ് , തട്ട് -മുട്ട് ഒക്കെ ഇളക്കിയതിന് ശേഷം എവിടെ എങ്കിലും leak ഉണ്ടോ എന്ന് നോക്കുക . ഇപ്പോഴുള്ളത് leak ആകണമെന്നില്ല .

Subin Son
Subin Son

Contractor | Kollam

കോൺക്രീറ്റിൽ ഉള്ള വെള്ളം drain ആയി പോയ നനവാകും കുഴപ്പമില്ല

Mindcreate  Architecture
Mindcreate Architecture

Architect | Ernakulam

കുഴപ്പമില്ല, ഈർപ്പം വരുന്നത് ആണ്, റൂഫ് പ്ലാസ്റ്റർ ചെയുമ്പോൾ വാട്ടർ പ്രൂഫ്റിംഗ്ഗ് കെമിക്ൽ ഉപയോഗിച്ച് പ്ലാസ്റ്റർ ചെയുക

Ashiq Aman
Ashiq Aman

Interior Designer | Kannur

und

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in kollam contract working gypsum ceiling moduler kichen wood work cheyth kodukum pH 9744620231

Vipin M
Vipin M

Painting Works | Kozhikode

thepp kazhinjal udane vaarppil (white cement +waterproof) apply cheyyunnath valare nallathaane

Aneesh Koyadan
Aneesh Koyadan

Contractor | Kannur

വാർപ്പ് പണിക്ക് ആളെ കിട്ടാൻ ഉണ്ടാ കണ്ണൂർ ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store