നമുക്ക് ഇന്ന് ഒരു പുതിയ മെറ്റീരിയലിനെക്കുറിച്ച് പഠിക്കാം
കോർട്ടൻ സ്റ്റീൽ ക്ലാഡിങ്
- ഏതു കാലാവസ്ഥയിലും ഇത് നിലനിൽക്കും
- അകത്തും പുറത്തും ഉപയോഗികം
- കൂടുതലും പുറത്തുള്ള ഭാഗത്താണ് ഉപയോഗിക്കുന്നത്
- ഇത് പെയിന്റ് അടിക്കുന്നതിനു പകരം ആയി ഉപയോഗികാം
- ഒരു തുരുമ്പു പിടിച്ച പോലത്തെ ലുക്ക് ആണ് നൽകുന്നത്
RAJESH Rajasoorya
Civil Engineer | Thiruvananthapuram
വില ?കോട്ടയം കിട്ടുമോ
Gopika Nair T
Interior Designer | Kozhikode
starts at 60rs to 80rs per kilogram
Arc book
Architect | Kozhikode
rate pls
cochin builders
Service Provider | Ernakulam
rate? availability?
Kolo Official
3D & CAD | Ernakulam
👍👍