ജിപ്സം പ്ലാസ്റ്ററിങ് eco friendly മെറ്റീരിയൽ ആണ് കൂടാതെ നല്ല ബംഗിയും, ടൈം സേവിങ് ആണ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ കൂടുതൽ ഈടുനിൽക്കുന്ന ഈർപ്പപ്രധിരോധശേഷിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യൂ.
വീടിന്റെ ഉള്ളിലെ ഭിത്തിക്ക് ജിപ്സം പ്ലാസ്റ്ററിങ് വളരെ നല്ലതാണ് glass ഫിനിഷിങ് കിട്ടും, വിള്ളൽ വീഴില്ല, പൂട്ടിയിടേണ്ട, നനക്കേണ്ട പെയിന്റിംങ്ങിനു ചിലവുകുറവ് , കൂടാതെ ലൈഫ് ടൈം വാറണ്ടിയും. കോൺടാക്ട് ചെയ്യു.
Fasco TTCcompany
Building Supplies | Kannur
kannur
Prime Plasters
Contractor | Ernakulam
good decision.
DEEPESHKUMAR Kp
Mason | Kannur
ഞാൻ ചെയ്തു കൊടുക്കുന്നുണ്ട് ഇൻ കണ്ണൂർ
DEEPESHKUMAR Kp
Mason | Kannur
നല്ലത് ആണ്
Clear Home Interiors
Contractor | Kannur
ജിപ്സം പ്ലാസ്റ്ററിങ് eco friendly മെറ്റീരിയൽ ആണ് കൂടാതെ നല്ല ബംഗിയും, ടൈം സേവിങ് ആണ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ കൂടുതൽ ഈടുനിൽക്കുന്ന ഈർപ്പപ്രധിരോധശേഷിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യൂ.
Radiant Technologys
Building Supplies | Ernakulam
വീടിന്റെ ഉള്ളിലെ ഭിത്തിക്ക് ജിപ്സം പ്ലാസ്റ്ററിങ് വളരെ നല്ലതാണ് glass ഫിനിഷിങ് കിട്ടും, വിള്ളൽ വീഴില്ല, പൂട്ടിയിടേണ്ട, നനക്കേണ്ട പെയിന്റിംങ്ങിനു ചിലവുകുറവ് , കൂടാതെ ലൈഫ് ടൈം വാറണ്ടിയും. കോൺടാക്ട് ചെയ്യു.
Santhosh Santhosh
Contractor | Malappuram
cement plastering aanu nallath
Anvar Basheer
Flooring | Kottayam
not good for kerala weather
Shan Tirur
Civil Engineer | Malappuram
നല്ലത് ആണ്.
Tinu J
Civil Engineer | Ernakulam
Inside wallinu Gypsum plastering nallathanu nalla smooth finish kittum. Outside ill cement plastering ayerekum koduthal nallathu.