hamburger
Binu Edacheriyan

Binu Edacheriyan

Home Owner | Kannur, Kerala

പ്ലാസ്റ്ററിങ്ങിനു ജിപ്സം ആണോ അതോ മണൽ, p sand സിമന്റ്‌ കോമ്പിനേഷൻ ആണോ നല്ലത്
likes
2
comments
6

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

മണൽ

S R TRADING
S R TRADING

POP/False Ceiling | Ernakulam

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും വീടിനകത്ത് കൂളിംഗ് ഉണ്ടാവും കാക്കു വീഴുകയില്ല സീലിങ്ങിന് 8 mm തിക്ക്നസ് കൊടുക്കണം വാൾ ഏരിയയിൽ 10 12 mm തിക്നസ് കൊടുക്കണം ഫയർ സേഫ് ആണ് സിമൻറ് പ്ലാസറിംഗ് ചെയ്താൽ ഉണ്ടാവുന്ന കംപ്ലൈന്റ്റുകൾ ക്രാക്ക് വീഴും പൂട്ടി പെയിൻറ് പൊളിഞ്ഞു വരും ജിപ്സം പ്ലാസറിങ് ചെയ്താൽ ഇതൊന്നുമുണ്ടാവില്ല കൂടുതൽ വിവരങ്ങൾക്ക് GYPROC SAINT GOBAIN MY CONTRACT

DEEPESHKUMAR Kp
DEEPESHKUMAR Kp

Mason | Kannur

nallth anu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

P Sand - cement is enough

sajeev സജീവ്
sajeev സജീവ്

Mason | Thiruvananthapuram

മണൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store