Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jaser Manjeri
Home Owner | Malappuram, Kerala
പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ vindo bodaring yathra വീതി കൊടുക്കണം
2
1
Comments
Crystal homes interiors
Interior Designer | Thrissur
chodyam clear alla
More like this
വീടിൻറെ ഇൻസൈഡിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്?.
നടുത്തളം ചെയ്യുമ്പോൾ എത്ര ആഴം കൊടുക്കണം . അതിനു ഡ്രൈനേജ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
Contract കൊടുക്കുമ്പോൾ ടോയ്ലെറ്റിൽ sunken ചെയ്യുമ്പോൾ extra labour charge കൊടുക്കണം എന്ന് പറയുന്നു. ശരിയാണോ
വീതി കുറഞ്ഞ പ്ലോട്ട് വീടുകൾ model ,paln undo
പോർച്ചിന്റെ ഉയരം എത്ര കൊടുക്കണം?
ഓപ്പൺ ടറസിന്റെ മുകളിൽ പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ചോർച്ച ഉണ്ടാവാതിരിക്കാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ❓️
friend stup ന്റെ മുകളിലുള്ള സൺ സൈഡ് എത്ര വീതി കൊടുക്കണം
പോർച് വീതി 270cm മതിയോ പോർച് വീതി 270cm മതിയോ
തറ യുടെ മുകളിൽ ഇടുന്ന ബെൽറ്റ് വീതി തറയുടെ അത്ര വേണോ. കരിങ്കൽ കൊണ്ട് കെട്ടുമ്പോൾ. അതോ ചെങ്കൽ ന്റെ വീതി മതിയോ ?
basement എത്ര ഉയരത്തിൽ കൊടുക്കണം ?
വീടിന്റെ സ്ലോപ് റൂഫിൽ ഷിംഗിൾസ് ഇടുന്നതിനു മുൻപായി പ്ലാസ്റ്ററിങ് സൈഡിൽ ഇഷ്ടിക വച്ചു ബോർഡർ ഇട്ടു ചെയ്യുന്നതാണോ അല്ലാതെ ചെയ്യുന്നതാണോ നല്ലത്...ഷിംഗിൾസ് വിരിക്കുന്ന റൂഫ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം.
വീട് പ്ലാൻ ചെയ്യുമ്പോൾ സ്റ്റഡി ഏരിയ എവിടെ കൊടുക്കണം
വീതി കുറഞ്ഞ സ്ഥലത്തു 750sqt വീടിന്റെ പ്ലാൻ
സിമന്റ് പ്ലാസ്റ്ററിങ് ആണോ ജിപ്സം പ്ലാസ്റ്ററിങ് ആണോ കൂടുതൽ നല്ലത്.., ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ..??
sill level എത്ര കൊടുക്കണം ?
വീടിന്റെ എക്സ്റ്റീരിയർ സിമന്റ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് കെമിക്കൽ ആഡ് ചെയ്യുന്നത് കൊണ്ട് ഗുണം ഉണ്ടോ? ഉണ്ടങ്കിൽ ഏതാണ് നല്ല ബ്രാൻഡ്?
കോൺക്രീറ്റ് റൂഫ് എക്സ്പോസ് ചെയ്യുമ്പോൾ നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം പ്ലാസ്റ്ററിങ് ചെയ്യാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
അടുക്കളയോടനുബന്ധിച്ച് ആലുവ അടുപ്പ് വെച്ചുകൊണ്ട് ഒരു കുഞ്ഞു അടുക്കള കൊടുക്കണം എന്നുണ്ട് ഈ കുഞ്ഞ് അടുക്കളക്ക് മിനിമം എന്ത് സൈസ് കൊടുക്കണം? .
വീടിനു എത്ര ഉയരം കൊടുക്കണം? ?
വീടിനു എത്ര ഉയരം കൊടുക്കണം? ?
Join the Community to
start finding Ideas &
Professionals
Crystal homes interiors
Interior Designer | Thrissur
chodyam clear alla