hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

അടുക്കളയോടനുബന്ധിച്ച് ആലുവ അടുപ്പ് വെച്ചുകൊണ്ട് ഒരു കുഞ്ഞു അടുക്കള കൊടുക്കണം എന്നുണ്ട് ഈ കുഞ്ഞ് അടുക്കളക്ക് മിനിമം എന്ത് സൈസ് കൊടുക്കണം? .
likes
0
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

അടുക്കളക്ക് താങ്കൾ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ചാണ് എത്ര ഏരിയ അതിനു വേണം എന്ന് പറയാൻ പറ്റുകയുള്ളൂ.

Sagar Ks
Sagar Ks

Contractor | Thrissur

120x80 slab

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store