മൂന്ന് അറകൾ ഉള്ള രീതിയിൽ പണിയുന്നത് നല്ലതാണ്, ആദ്യത്തെ രണ്ടു അറകളിൽ മാത്രം വേസ്റ്റ് നിൽക്കുന്ന രീതിയിൽ, മൂന്നാമത്തെ അറയിൽ വെള്ളം മാത്രമേ വരുകയുള്ളു ആ വെള്ളം പുറത്തേക്ക് പോകുന്ന രീതിയിൽ soakpit നിർമിച്ചു അതിലേക് വെള്ളം താഴാൻ അനുവദിക്കുക, സെപ്റ്റിക് ടാങ്ക് ന്റെ നിലത്തും കോൺക്രീറ്റ് ചെയ്യാൻ ശ്രദ്ധിക്കുക
Eco-tank solutions
Waste Management | Kollam