hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

സെപ്റ്റിക്ടാങ്ക് പണിയുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് പറഞ്ഞുതരാമോ? .
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എത്ര users എന്ന് നോക്കി size നിശ്ചയിക്കുക . waterseepage ഉള്ള സ്ഥലമാണെങ്കിൽ Concrete Septic tank പണിയുക , leak test ചെയ്യുക.

Tranquil Architects
Tranquil Architects

Civil Engineer | Thrissur

septic tank capacity,size

Shan Tirur
Shan Tirur

Civil Engineer | Malappuram

പണി അറിയുന്ന പണിക്കാരെ കൊണ്ട് ചെയ്യിക്കുക. എന്നാൽ അവർ നോക്കിക്കൊള്ളും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store