പ്ലോട്ട് റോഡിനോളം ഉയർത്താൻ പറ്റുമെങ്കിൽ ഉയർത്തുക അതിന് പറ്റില്ലെങ്കിൽ
റോഡിൽ നിന്നും മാക്സിമം ഡിസ്റ്റൻസ് മാറി വീട് പണിയുക
വാഹനങ്ങൾ പാറി വന്ന് വീടിന്റെ മേലെ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാം
നേരിട്ട് റോഡിലേക്ക് കയറുന്ന പോലെ വഴി നൽകാതെ റോഡിന് സമാന്തരമായി ചരിച്ചു വഴി നൽകുക .
ഭാവിയിൽ റോഡ് ഉയർന്നാലും വീട്ടിലേക്ക് വണ്ടി ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല
Concetto Design Co
Architect | Kozhikode
please check your inbox
shajahan shan
Interior Designer | Malappuram
പ്ലോട്ട് റോഡിനോളം ഉയർത്താൻ പറ്റുമെങ്കിൽ ഉയർത്തുക അതിന് പറ്റില്ലെങ്കിൽ റോഡിൽ നിന്നും മാക്സിമം ഡിസ്റ്റൻസ് മാറി വീട് പണിയുക വാഹനങ്ങൾ പാറി വന്ന് വീടിന്റെ മേലെ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാം നേരിട്ട് റോഡിലേക്ക് കയറുന്ന പോലെ വഴി നൽകാതെ റോഡിന് സമാന്തരമായി ചരിച്ചു വഴി നൽകുക . ഭാവിയിൽ റോഡ് ഉയർന്നാലും വീട്ടിലേക്ക് വണ്ടി ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല
Irshad N
Architect | Malappuram
safety drainage access