hamburger
Alavikutty n

Alavikutty n

Home Owner | Malappuram, Kerala

എന്റെ ഹൌസ് പ്ലോട് 7 feet റോഡിൽ നിന്നും താഴെ യാണ്.basement പകരം കോളം കെട്ടി അതിൽ സ്ലാബ് വാർത്ത 2000sf 2 നില വീട് വെക്കാൻ ആഗ്രഹിക്കുന്നു.column+സ്ലാബ് നു എത്ര തുക ആകുമെന്ന് അറിയിക്കണമെന്ന് അപേഷിക്കുന്നു.
likes
1
comments
4

Comments


muhammed shaji
muhammed shaji

Contractor | Malappuram

2700

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox sir

Aleef ET
Aleef ET

Civil Engineer | Malappuram

8 feet റോഡിൽ നിന്നും താഴ്ച 2,800 sqft ongoing work

8 feet റോഡിൽ നിന്നും താഴ്ച
2,800 sqft ongoing work
Athul  Sai
Athul Sai

Civil Engineer | Malappuram

മലപ്പുറത്ത് എവിടെയാണ് നിങ്ങൾ?? plz contact 99.47.16.38.91


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store