എൻറെ പ്ലോട്ടിന് കിഴക്കു വശത്തു നിന്നും വടക്കു വശത്തു നിന്നും റോഡിൽ നിന്നും ആക്സസ് ഉണ്ട് . ഇതിൽ വീടുവയ്ക്കുമ്പോൾ ഏത് ദർശനമാണ് കൂടുതൽ നല്ലത് പറഞ്ഞു തരാമോ? .
main road ഏതാണോ അങ്ങോട്ട് face ചെയ്യുന്നത് പോലെ വെക്കുന്നതാവും നല്ലത്. access കൊടുക്കുന്നത് ഇടറോഡിലേക്കും.
രണ്ടും main roads ആണെങ്കിൽ എങ്ങോട്ട് വേണമെങ്കിലും face ചെയ്യുന്നത് പോലെ set ചെയ്യാം. plot കണ്ടാൽ വ്യക്തമായി പറയാൻ കഴിയും.
Er GOPIKA
Civil Engineer | Kozhikode
kizhakot anu nallath
Vasudevan k
Civil Engineer | Malappuram
കിഴക്കോട്ടും, വടക്കോട്ടും access കൊടുത്തത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.
Haris t p
Contractor | Kozhikode
കിഴക് ആണ് നല്ലത്
Afsar Abu
Civil Engineer | Kollam
kizakku
Sruthi Ravindran
Civil Engineer | Palakkad
main road ഏതാണോ അങ്ങോട്ട് face ചെയ്യുന്നത് പോലെ വെക്കുന്നതാവും നല്ലത്. access കൊടുക്കുന്നത് ഇടറോഡിലേക്കും. രണ്ടും main roads ആണെങ്കിൽ എങ്ങോട്ട് വേണമെങ്കിലും face ചെയ്യുന്നത് പോലെ set ചെയ്യാം. plot കണ്ടാൽ വ്യക്തമായി പറയാൻ കഴിയും.