എൻറെ പ്ലോട്ടിന് കിഴക്കു വശത്തു നിന്നും വടക്കു വശത്തു നിന്നും റോഡിൽ നിന്നും ആക്സസ് ഉണ്ട് . ഇതിൽ വീടുവയ്ക്കുമ്പോൾ ഏത് ദർശനമാണ് കൂടുതൽ നല്ലത് പറഞ്ഞു തരാമോ? ?
കിഴക്ക് ദർശനം no.1, വടക്കു no.2, കിഴക്കു ദർശനം ആണെങ്കിൽ car porch തെക്കു കിഴക്കു വരും, വടക്കു ദർശനം ആണേൽ വടക്കു പടിഞ്ഞാറു car porch വരും, കൂടുതൽ സൗകര്യം നോക്കി ചെയ്യുക
Anil Kumar
Home Owner | Ernakulam
കിഴക്ക് ദർശനം no.1, വടക്കു no.2, കിഴക്കു ദർശനം ആണെങ്കിൽ car porch തെക്കു കിഴക്കു വരും, വടക്കു ദർശനം ആണേൽ വടക്കു പടിഞ്ഞാറു car porch വരും, കൂടുതൽ സൗകര്യം നോക്കി ചെയ്യുക
Hiran ks
Home Owner | Thiruvananthapuram
1.East facing 2.North facing
nikhil T jose
Home Owner | Malappuram
നിങ്ങളുടെ നാൾ ഏതാ?