വെളിച്ചവും കാറ്റും കയറുന്ന , എന്നാൽ പുറത്തു നിന്ന് ഉണ്ടാകുന്ന സൗണ്ട്കൾ കൊണ്ട് ഡിസ്റ്റർബൻസ് വരാത്തമുറി ആയിരിക്കണം. മുറിയിൽ ഉപയോഗിക്കുന്ന പെയിൻറ് ലൈറ്റ് കളർ തന്നെ ആയിരിക്കണം.വൈറ്റ് അല്ലെങ്കിൽ ഇളം നീല കളർ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉത്തമം. ബുക്സ് വെക്കാനുള്ള റാക്കുകൾ കൃത്യമായിട്ട് പ്ലാൻ ചെയ്തു വെക്കണം ആവശ്യമുള്ള ടേബിൾ ചെയർ എന്നിവ കറക്റ്റ് ആയിട്ട് സെറ്റ് ചെയ്തിരിക്കണം. കോൺസെൻട്രേഷൻ കളയുന്ന ഒന്നുംതന്നെ ആ മുറിയിൽ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും അടുക്കും വൃത്തിയോടും കൂടെ ഈ മുറി ക്രമീകരിച്ചിരിക്കണം.
Tinu J
Civil Engineer | Ernakulam