hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

വീട് പ്ലാൻ ചെയ്യുന്നു ഒരു കുഞ്ഞു കോർട്ട്‌യാർഡ് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് ഒരുപാട് ചെലവ് വരുമോ?.
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വലിയ ചിലവ് വരാത്ത രീതിയിൽ വീടിന് ഒരു കുഞ്ഞു കോർട്ട്‌യാർഡ് കൊടുക്കാൻ സാധിക്കും. പക്ഷേ പണിയുന്നതിനു മുന്നേ കറക്റ്റ് ആയിട്ട് ഒരു പ്ലാൻ അതിനുവേണ്ടി ആവശ്യമാണ് . വെള്ളം ഒരുകാരണവശാലും അകത്തു കെട്ടിക്കിടക്കാത്ത രീതിയിൽ തന്നെ ഡ്രെയിനേജ് അറേഞ്ച് ചെയ്തു കൊണ്ട് വേണം കോർട്ട്‌യാർഡ് നിർമ്മിക്കേണ്ടത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല... അനുയോജ്യം ആയ ഡിസൈൻ കണ്ട് work എടുത്തോളൂ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store