Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Deepak Rajendran
Home Owner | Malappuram, Kerala
സ്റ്റീൽ സ്റെക്ച്ചർ വീട് പണിയണം എന്ന് ആഗ്രഹമുണ്ട്, കോസ്റ്റിനെ കുറിച്ച് അറിയാവുന്നവർ പറയാമോ? .
0
1
Comments
Happyhome Interior
Civil Engineer | Thrissur
sir call me
More like this
എനിക്ക് ഒരു വീട് പണിയണം എന്ന് ആഗ്രഹമുണ്ട്. സാമാന്യ വലുപ്പമ്മുള്ള ഒരു 3 bedroom വേണം.15 ലക്ഷം Budget ൽ ഒരു വീട് പണി പൂർത്തിയാക്കാൻ പറ്റുമോ ?
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?.
എൻറെത് ട്രസ്സ് വർക്ക് ചെയ്ത വീടാണ്.കരണ്ട് ചിലവ് വളരെ കൂടുതൽ ആയതുകൊണ്ട്, സോളാർ വാട്ടർ ഹീറ്റർ വെക്കണം എന്ന് ആഗ്രഹമുണ്ട് .ട്രസ്സ് വർക്ക് ചെയ്തതായതുകൊണ്ട് തന്നെ ഇതെവിടെ വെക്കണം എന്ന് യാതൊരു ഐഡിയയും ഇല്ല .അറിയാവുന്ന അഭിപ്രായം പറയാമോ?
സിറ്റൗട്ടിലും ഡ്രോയിംഗ് റൂമിലും പാനലിന് വർക്ക് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് .ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?. ?
നാലുകെട്ട് രീതിയിൽ വീട് പണിയണം എന്നാഗ്രഹമുണ്ട് പക്ഷേ മൂന്നേമുക്കാൽ സെൻറ് സ്ഥലമേ ഉള്ളൂ, ഈ സ്ഥലത്ത് നാലുകെട്ട് പ്രായോഗികമാണോ? .
എനിക്ക് നാല് സെൻറ് ഉള്ള പുരയിടം ആണുള്ളത്. അടുത്തവർഷം വീട് പണിയണം എന്ന് ആഗ്രഹിക്കുന്നു. വീടിൻറെ മുകളിൽ നല്ലൊരു ഗാർഡൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട് അത് പ്ലാൻ വരയ്ക്കുന്നവരോട് പ്രത്യേകം പറയേണ്ട ആവശ്യകത ഉണ്ടോ?. .
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ. ?
വീട് പണിയണം ആഗ്രഹമുണ്ട് .എൻറെ കൈവശം ഉള്ള പ്ലോട്ടിൽ ഒരു കിണർ ഉണ്ട്.നല്ല വെള്ളമുള്ള കിണറാണ്, പക്ഷേ പ്ലോട്ടിൻറെ പടിഞ്ഞാറേ മൂലയിലാണ് കിണർ വരുന്നത് ഈ സ്ഥലത്ത് വീട് പണിയാൻ കൊള്ളാമോ?.
സ്റ്റീൽ front door കുറിച്ച് അഭിപ്രായങ്ങൾ ഏത് brand നല്ലത് ഒന്നു പറയാമോ
മുകളിലെ നിലയിൽ parapet കെട്ടി സ്ലാബ് ഇടാൻ ആഗ്രഹമുണ്ട്, main ചുമരിൽ കോളം കെട്ടി വേണോ ഇത് ചെയ്യാൻ, 4 മീറ്റർ നീളത്തിൽ ചെയ്യാൻ വാർക്ക ചിലവ് എങ്ങിനെ ആണു എന്ന് പറയാമോ
ഗ്ലാസ് ഡോർ കൊടുക്കണം എന്ന് ആഗ്രഹമുണ്ട് ഏത് ടൈപ്പ് ഗ്ലാസ് ആണ് ഉപയോഗിക്കേണ്ടതെന്ന് പറയാമോ?.
സ്റ്റെയർകെയ്സ് മോഡേൺ രീതിയിൽ ചെയ്യണം എന്ന് ആഗ്രഹമുണ്ട് എത്ര ഗേയിജിൻറെ ട്യൂബുകൾ ആണ് എടുക്കേണ്ടത് പറയാമോ?.
കരണ്ട് ബില്ല് വളരെക്കൂടുതലാണ് സോളാർ വെക്കണം എന്ന് ആഗ്രഹമുണ്ട്.
എനിക്ക് ഒരു മൂന്ന് മുറികളോട് കൂടിയ ഒരു ഇരുനില വീട് പണിയണം വളരെ ചെലവu കുറഞ്ഞ രീതിയിലും മറ്റുള്ളവരിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായും പണിയണം എന്നാണ് ആഗ്രഹം... പരമാവധി എത്ര രൂപ ബഡ്ജറ്റ് ആകും അപ്രോക്സിമടെലി..
വീട് പണിയാൻ ആഗ്രഹമുണ്ട് പക്ഷേ കൈവശമുള്ള പറമ്പി നോട് ചേർന്ന് ഒരു പെട്രോൾ പമ്പ് ഉണ്ട്. ഇവിടെ വീട് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയാവുന്നവർ ഒന്ന് സഹായിക്കാമോ?.
പുതിയ അടുക്കളയിൽ വിറകടുപ്പ് വെക്കണം എന്ന് ആഗ്രഹമുണ്ട്. ആലുവ അടുപ്പ് വച്ചാൽ കരി പിടിക്കില്ല എന്ന് പറയുന്നു .അഭിപ്രായം പറയാമോ?. ?
വീട് പ്ലാൻ ചെയ്യുന്നു ഒരു കുഞ്ഞു കോർട്ട്യാർഡ് കൊടുക്കണം എന്ന് ആഗ്രഹമുണ്ട് ഒരുപാട് ചെലവ് വരുമോ?.
എനിക്ക് ഓട്ടോമാറ്റിക് ഗേറ്റ് വെക്കണം എന്ന് ആഗ്രഹമുണ്ട് .വെയിറ്റ് കുറഞ്ഞ ഗേറ്റ് ഏത് മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കിയെടുക്കേണ്ടത്?.
വീട് പണിയണം എന്നുള്ള ആഗ്രഹം ഉണ്ട്. നാല് സെൻറ് പ്ലോട്ട് ആണ് കയ്യിൽ ഉള്ളത്. ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയാൻ പറ്റുമോ? .
തറ പണി കഴിഞ്ഞു ഇനി എന്ത് വെച്ച് വീട് പണിയണം എന്നുള്ള കൺഫ്യൂഷൻ ആണ് ഒരു അഭിപ്രായം പറഞ്ഞു തരു ഇഷ്ടിക/സോളിഡ് ബ്ലോക്ക്/ ഇൻ്റർലോക്ക്
Join the Community to
start finding Ideas &
Professionals
Happyhome Interior
Civil Engineer | Thrissur
sir call me