hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

വീട് പണിയണം ആഗ്രഹമുണ്ട് .എൻറെ കൈവശം ഉള്ള പ്ലോട്ടിൽ ഒരു കിണർ ഉണ്ട്.നല്ല വെള്ളമുള്ള കിണറാണ്, പക്ഷേ പ്ലോട്ടിൻറെ പടിഞ്ഞാറേ മൂലയിലാണ് കിണർ വരുന്നത് ഈ സ്ഥലത്ത് വീട് പണിയാൻ കൊള്ളാമോ?.
likes
1
comments
5

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

കിണറിനു പടിഞ്ഞാറും ,തെക്കുപടിഞ്ഞാറും സ്ഥാനങ്ങളുണ്ട് പടിഞ്ഞാറ് വരുണൻ ജലദേവനാണ് തെക്കുപടിഞ്ഞാറ് ഇന്ദ്രജിത്തിന്റെ പദവും ഉപയോഗിക്കാൻ വാസ്തുവിധിയുണ്ട്

INFINITY WALLS ENGINEERING
INFINITY WALLS ENGINEERING

Civil Engineer | Palakkad

kuzhpmla

PJ Construction
PJ Construction

Building Supplies | Ernakulam

കിണറിനു ചുറ്റും ഫൌണ്ടേഷൻ പോലെ കെട്ടിതിരിക്കുക. അവിടം ഗാർഡൻ set ചെയ്താൽ നല്ലതായിരിക്കും

Adorn Constructions
Adorn Constructions

Civil Engineer | Palakkad

kinar nte aduth ninnu veedinte akalam shradhikukka

Ajith  Kongad
Ajith Kongad

Civil Engineer | Palakkad

കിണറിന്റെ സൈഡ് കെട്ടി അതിർത്തി തിരിച്ചാൽ മതി

More like this

സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ,  സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്?
രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ?

ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്)

ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗

Thanks in advance 😍🥰
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰
hai friends,

ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ

ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️
please 🙏
hai friends, ഞാൻ ഒരു വീട് പണിയാൻ calicut ഉള്ള ഒരു contractors നെ ഏല്പിച്ചു ഒന്നര കൊല്ലം മുമ്പ്, ഇപ്പോളും veednte പണി ഫിനിഷ് ചെയ്തത് തന്നിട്ടില്ല, agreement nu mukalil പൈസ വേണ്ടി വരും എന്ന് പറഞ്ഞ് നിർത്തി വെച്ചിരിക്കുകയാണ് rate koodi എന്ന് പറഞ്ഞിട്ട്. agreement il paranja സമയം 8month ayirunu ipol onnara kollam ആയ്. ഫണ്ട് ഓരോ സ്റ്റെപ് ലും കൊടുത്താലേ ഇനി പണി തുടങ്ങുക എന്നാണ് അവർ പറയുന്നത്., ipo maza മൂലം ഉള്ള nashanastam കുറേശ്ശെ വന്നു തുടങ്ങി, ഫിനിഷിങ് സ്റ്റേജ് അണ്. പോലീസ് ൽ അറിയിച്ചപോ അവർക്ക് ഒന്നും ചെയ്യുവാൻ കഴിയില സിവിൽ കേസ് അണ് കോടതി വഴി പൊയ്ക്കോളൂ എന്നാണ് പറയുന്നത്. കോടതി വഴി പോയാൽ അറിയാമല്ലോ.. വേറെ എന്തെങ്കിലും സപ്പോർട്ട് കിട്ടുമോ ഞാനും അമ്മയും ആത്മഹത്യ വക്കിൽ ആണ്☺️ please 🙏

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store