hamburger
filza binth

filza binth

Home Owner | Malappuram, Kerala

വീടിൻറെ എലിവേഷൻ പ്ലാൻ ചെയ്യുന്നു സ്ലോപ്പ് മോഡൽ ആണോ ഫ്ലാറ്റ് മോഡൽ ആണോ വീടിന് നല്ലത്?
likes
6
comments
7

Comments


Aparna Shaji
Aparna Shaji

Interior Designer | Ernakulam

കേരത്തിലെ കാലാവസ്ഥക്ക് സ്ലോപ് റൂഫ് ആണ് ഉത്തമം. You can contact me whatsapp - 7902244301 ഏറ്റവും കുറഞ്ഞ നിരക്കിൽ quality യിൽ ഒട്ടും compromise ചെയ്യാതെ മികച്ച interior / exterior 3d designing ചെയ്ത കൊടുക്കുന്നു. whatsapp - 7902244301

3D ARCHIC  DESIGNERS   🏙️
3D ARCHIC DESIGNERS 🏙️

Architect | Thiruvananthapuram

നമ്മുടെ കാലാവസ്ഥക്ക് എന്നും സ്ലോപ് ആണ് നല്ലത്... maintains പ്രശ്നം ഇല്ല എങ്കിൽ ഫ്ലാറ്റ് ചെയ്യാം

Athul  Sai
Athul Sai

Civil Engineer | Malappuram

malappuram evdeyann? 2നും ഗുണങ്ങളുണ്ട്, contemporary style ആണ് eppo കൂടുതൽ ചെയുന്നത്, അതുപോലെ initial cost കുറക്കാം മഴക്കാലം കൂടുതൽ ലഭിക്കുന്നത് കൊണ്ടു sloped elevation ചെയ്യുന്നവരും ഉണ്ട് 🤞

DCRAFT BUILDERs
DCRAFT BUILDERs

Civil Engineer | Ernakulam

വീടിന് സ്ലോപ്പും നല്ലതാണ് ഫ്ലാറ്റ് നല്ലതാണ്. വീടിന്റെ ഭംഗിക്ക് അനുസരിച്ച് സ്ലോപ്പ് വേണോ ഫ്ലാറ്റ് വേണോ എന്ന് നമ്മൾ ഡിസൈനനുസരിച്ച് തീരുമാനിക്കാൻ കഴിയും

ConstO Design
ConstO Design

Architect | Malappuram

Send the plan

Sanoop K P
Sanoop K P

Interior Designer | Palakkad

slop 👍

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store