hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

പ്ലാൻ കിട്ടി കോളത്തിലാണ് വീട് പൊങ്ങുന്നത് കോളം ഫൗണ്ടേഷൻ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ?.
likes
1
comments
3

Comments


അനൂപ്  രാഘവ്
അനൂപ് രാഘവ്

Home Owner | Ernakulam

കോളം കുഴി എടുക്കുമ്പോൾ ഉറപ്പുള്ള ഭൂമി വരെ എടുക്കുക. ഉറപ്പ് കുറവ് ഉള്ള ഭൂമിയിൽ ആണല്ലോ കോളം ചെയ്യേണ്ടി വരിക.കോളം ചെയ്യേണ്ട ഭൂമി ആണെങ്കിൽ മാത്രം ചെയ്താൽ മതി.

Tinu J
Tinu J

Civil Engineer | Ernakulam

Reinforcement - reinforcement should be cut as per bar bending schedule, the bend L in mesh should be 90 degree( upward).

Tinu J
Tinu J

Civil Engineer | Ernakulam

Centering & formwork, the foundation is resting at the designed depth, size of the formwork should be as per drawing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store