hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

എൻറെ പുതിയവീട്ടിൽ മോഡൽ ബാത്റൂം കൊടുക്കണം എന്നുണ്ട് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?.
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

bathroom അത്യാവശ്യം space ഉണ്ടെങ്കിൽ wet, dry area തിരിച്ചു ഗ്ലാസ്‌ partition കൊടുക്കാം. wall-hang closset കൊടുക്കാം.

Nirmal Madhu
Nirmal Madhu

Interior Designer | Thrissur

kazhijathano adho paniyaan ulathano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store