hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീടുപണി പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ് സൺഷേഡ് ഒഴിവാക്കി, മെയിൻ സ്ലാബ് പുറത്തേക്ക് കുറച്ച് ചാടിച്ച് കൊടുത്തു കഴിഞ്ഞാൽ അതല്ലേ കൂടുതൽ ഉപയോഗപ്രദം അഭിപ്രായം പറയാമോ? ..
likes
9
comments
8

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

sunshade windows ന് കൊടുക്കുന്നത് ഉത്തമം ആണ്

anshif malappuram
anshif malappuram

Home Owner | Malappuram

വീട് കേരളത്തിൽ ആണെങ്കിൽ സൺ‌ഷേ ഡ് വേണം .. യൂറോപ്പിൻ രാജിയങ്ങളി ൽ ആണെങ്കിൽ മെയിൻ സ്ലാബ് പുറത്തേക്കു ചാടിക്കോട്ടെ

Manesh kumar
Manesh kumar

Home Owner | Kollam

സുഹൃത്തേ വീട് പണി കഴിഞ്ഞിട്ട് താങ്കൾ വീണ്ടൂം ഒരു പോസ്റ്റ് ഇടാൻ ഇടവരുത്തുന്ന ഒരു ചോദ്യം ആണ് താങ്കൾ ചോദിച്ചത് ((മഴ പെയ്താൽ ജനൽ നനയുന്നു എന്ത് ചെയ്താൽ മാറും?? )) എന്ന ചോദ്യം ആലോചിച്ചു കണ്ടും കേട്ടും ചെയ്യുക പിന്നെ അതൊരു കുരുക്ക് ആയി മാറരുത് താങ്കളുടെ ഐഡിയ കൊള്ളാം പക്ഷെ നമ്മുടെ നാട്ടിൽ മഴക്കാലം എന്ന ഒരു കാലം ഉള്ളത് കൊണ്ട് ഈ പരിപാടി ചെയ്യാതെ ഇരിക്കുന്നത് ആണ് വൃത്തി

Aadil shakkeel
Aadil shakkeel

Architect | Kannur

main slab chadichathu kondu sunshadete gunam kittilla mazha chattal undavum nizhal kurayum

Mani S
Mani S

Home Owner | Kollam

sunshade venam

Saiju Chellayyan
Saiju Chellayyan

Contractor | Thiruvananthapuram

മഴപെയ്താൽ ജനാല നനയും

Shibin  NK
Shibin NK

Architect | Kannur

tress work is the good option

Aneesh Koyadan
Aneesh Koyadan

Contractor | Kannur

മോഡൽ ഉണ്ടാകില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store