hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീട് വെക്കുവാൻ ഉള്ള ആഗ്രഹമുണ്ട് . സാമ്പത്തിക പരാധീനത മൂലം മാറ്റി വച്ചിരിക്കുകയായിരുന്നു. കുറഞ്ഞ ചെലവിൽ എങ്ങനെയാണ് വീട് പണിയേണ്ടതെന്ന് ഒന്നു പറഞ്ഞു തരാമോ?.
likes
4
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇന്നത്തെ അവസ്ഥയിൽ കുറഞ്ഞ ചെലവിൽ വീട് വെക്കുക എന്നത് വല്ല്യ ഒരു task ആണ്. കാരണം meterials നോക്കെ നല്ല rate ആണ്. അതൊന്നും നമുക്ക് ഉപയോഗിക്കാതെ ഇരിക്കാൻ സാധിക്കില്ലല്ലോ. എന്നാലും നമുക്ക് ശ്രമിക്കാം. നമ്മൾ സാധാരണ ചെയ്യാറുള്ളത് 1)കരിങ്കല്ല് കൊണ്ട് തറ ചെയ്യും 2)പിന്നെ ചെങ്കല്ല് ഉപയോഗിക്കും structure ന് അല്ലെങ്കിൽ cement ലോക്കിങ് brick ഉപയോഗിച്ച് നിർമിച്ചിട്ട് പ്ലാസ്റ്ററിങ് ഇല്ലാതെ paint ചെയ്യും. 3)പിന്നെ റൂഫ് truss work ചെയ്ത് sheet ഇടും. (available ആയിട്ടുള്ള rate കുറഞ്ഞ അത്യാവശ്യം quality ullath) 3)പോർച് separate sheet itt നിർമ്മിക്കും 4)tiles sqft ന് 40 രൂപ ഒക്കെ വില വരുന്ന tiles ഉപയോഗിക്കും. 5)പൊതുവെ meterial വാങ്ങിക്കുമ്പോൾ തീരെ quality കുറയാത്തതും എന്നാൽ rate ൽ കുറച്ചു കുറവ് ഉള്ളതും ഉപയോഗിക്കും. ഇത്രയൊക്കെ നമുക്ക് ചെയ്യാൻ സാധിക്കുകയുള്ളു

sathyan  തൃശൂർ
sathyan തൃശൂർ

Civil Engineer | Thrissur

കുറഞ്ഞ ചിലവിൽ എന്താണ് ഉദ്ദേശിക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store