hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

കുറഞ്ഞ ചെലവിൽ എങ്ങനെയാണ് വീട് പണിയേണ്ടതെന്ന് ഒന്നു പറഞ്ഞു തരാമോ?.
likes
3
comments
6

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലവ് കുറയ്ക്കാൻ പല കാര്യങ്ങൾ ഉണ്ട് . നമ്മൾ വീട് വയ്ക്കുന്ന സ്ഥലം , അതിൻ്റെ topography , soil structure , transportation facility , Owner's requirement , taste etc..etc അനുസരിച്ചാണ് budget നിർണ്ണയിക്കുന്നത് . രണ്ടു നില വീടിന് കൊടുക്കുന്ന foundation structure ഒരുനില വീടിന് വേണമെന്നില്ല . ഉറപ്പുള്ള ( Hard strata ) മണ്ണിൽ കൊടുക്കേണ്ട foundation size / type ആയിരിക്കില്ല Loose / soaft soil ഉള്ളിടത്ത് ആവശ്യമായി വരിക .നിർമ്മാണത്തിന് ഉപയോഗിക്കുന്ന material , architectural requirement... അങ്ങനെ എല്ലാം വീട് നിർമ്മാണത്തിൻ്റെ budjet നെ ബാധിയ്ക്കും . Low cost budjet , medim , posh / Luxuary ...ഏത് രീതിയിലും നമുക്ക് വീട് വയ്ക്കാം.

CAPSTONE Constructions
CAPSTONE Constructions

Civil Engineer | Thrissur

pls contact

Mathews George
Mathews George

Civil Engineer | Thiruvananthapuram

contact please

shine kumar shinekumar
shine kumar shinekumar

Contractor | Ernakulam

pls call me

Shan Tirur
Shan Tirur

Civil Engineer | Malappuram

contact me madam

Happyhome Interior
Happyhome Interior

Civil Engineer | Thrissur

engine undesikkune? plese call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store