Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sooraj ponnuz
Home Owner | Kannur, Kerala
എന്റെ വീടിന്റെ ഘടങ് കെട്ടുന്നുണ്ട് കണ്ണൂർ ആണ് വീട് അപ്പോൾ ഗേറ്റ് ആകണമെങ്കിൽ അത് വർക്കണം കുറഞ്ഞ ചെലവിൽ വാർത്ത് തരാൻ പറ്റിയ വർപ്പൂകാർ ആരേലും ഉണ്ടെങ്കിൽ contact ചെയ്യുക കണ്ണൂർ tly ആണ് വീട്
0
0
More like this
Shamal KK
Home Owner
കണ്ണൂർ തലശ്ശേരി ഭാഗത്ത് റെനോവേഷൻ വർക്ക് ചെയ്ത് എക്സ്പീരിയംസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ? 20 വർഷം പഴക്കം ഉള്ള വീട് ആണ്. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു പൊളിച്ചു പണികൾ ഉണ്ട്. അത് ഏറ്റെടുത് ചെയ്ത് തരാൻ കഴിയുന്ന ആരേലും ഉണ്ടേൽ പ്ലസ് കോൺടാക്ട്
nidhin ek
Home Owner
എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോർ ഒരു ഓഫീസ് സ്പെയ്സ് ആക്കി മാറ്റണമെന്നുണ്ട് . മുനിസിപ്പാലിറ്റിയിൽ ആണ് വീട് . പണി പൂർത്തിയായിട്ടില്ല. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് വിട് നമ്പർ , ഇലക്ടറിസിറ്റി കണക്ഷൻ എന്നിവയൊക്കെയുമയി ബന്ധപ്പെട്ട്.
ARAFATH EP
Home Owner
ഞാൻ kannur ജില്ലയിലെ വാരം, എന്ന സ്ഥലത്ത് താമസിക്കുന്ന വ്യക്തി ആണ് എന്റെ വീട് 900sqrft ആണ് ഉള്ളത് വീടിന്റെ മുകളിലത്തെ നില വളരെ ചെറിയ ബഡ്ജറ്റ് വെച്ച് ചെയ്യണമെന്നുണ്ട് . വീടിന്റെ മുകളിൽ ആയിക്കൊണ്ട് ടവറിൽ നിന്നുള്ള ലൈൻ പോകുന്നുണ്ട്. ആദ്യം 110 kv ഉള്ളത് ഇപ്പോൾ 210 kv ആക്കിമാറ്റുന്നുണ്ട്, അത്കൊണ്ട് തന്നെ മുകളിലെ നില എങ്ങനെ എടുക്കണം എന്ന് കൺഫ്യൂസ്ഡ് ആണ്. ചെലവ് കുറച്ചു ചെയ്യാൻ നല്ലമാർഗം( v ബോർഡ് ) ആണോ? v ബോർഡിൽ മുകളിൽ ഷീറ്റ് ആണല്ലോ റൂഫ് ആയിട്ട് വരിക അത് വല്ല ബുദ്ധിമുട്ടും ഉണ്ടാക്കുമോ? please reply പ്രൊഫഷനലിസ്റ്റ് കുറഞ്ഞ് ചെലവിൽ ജോലി ഏറ്റെടുക്കുന്നവരും please reply in watsapp only mywatsapp : 9207237753
Join the Community to
start finding Ideas &
Professionals