hamburger
Anees Anees

Anees Anees

Home Owner | Malappuram, Kerala

വീടിന് 3 സ്റ്റെപ് കൊടുക്കാൻ പാടില്ല എന്ന് കേള്ക്കുന്നു. അത് ശരിയാണോ
likes
4
comments
15

Comments


Ibrahim  P
Ibrahim P

Contractor | Malappuram

സ്വാഭാവികമായും നമ്മൾ ആദ്യം ചവിട്ടുന്ന സ്റ്റെപ്പ് വലതുകാൽ ആയിരിക്കും രണ്ടാമത് ഇടതുകാൽ മൂന്നാമത് വീട്ടിൽ കയറുമ്പോൾ വലതുകാൽ വരുന്നു ഇതാണ് 2 step ഗുണം

HANUKKAH HOMES 🏠🏠
HANUKKAH HOMES 🏠🏠

Contractor | Pathanamthitta

മുറ്റവും sitout finished floor ആയി 45 cm difference സാധാരണ കൊടുക്കാറ്.. അപ്പോൾ ഒരു step height 15 cm വെച്ച് രണ്ടു സ്റ്റെപ് വരും.. മൂന്നാമത്ത് sitout floor വരും.

SANOJ  EP SANOJ EP
SANOJ  EP
SANOJ EP SANOJ EP SANOJ EP

Carpenter | Malappuram

വരവ് ചിലവ് വരവ് അതാണ് 2 സ്റ്റെപ്പ് പറയുന്നത്

zenthil Thekkekkara
zenthil Thekkekkara

Contractor | Idukki

2 Step എന്ന് ല്ല ലാഭം നഷ്ടം കണക്ക് കൂട്ടിയാണ് അതിൽ ബെയ്സ്മെന്റ് ഹൈറ്റ് അനുസരിച്ച് എണ്ണം കൂടും

jayesh jayesh k
jayesh jayesh k

Flooring | Palakkad

പൊതുവെ കണക് പ്രകാരം ആരും കൊടുക്കാറില്ല

Anoop Ucc
Anoop Ucc

Interior Designer | Kollam

interior work in contract work gypsum ceiling wood work contact number 9744620231

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തുശാസ്ത്രത്തിലെ ചില കണക്കുകളാണ് അവ . എഞ്ചിനീയറിംഗിൽ അങ്ങനെ ഒന്നില്ല ഒരു സ്റ്റെപ്പിന് കൊടുക്കണ്ടതായ വീതി , പൊക്കം മാത്രമെ പറയുന്നുള്ളു . 45 cm / 50 cm വരുന്ന basement പൊക്കത്തെ 3 ആയി വിഭജിയ്ക്കുക , 2 പൊക്കം ലഭിയ്ക്കും ( rise ) 3rd , basement floor level ആകും .

Mani Kr
Mani Kr

Building Supplies | Alappuzha

ആയ ആയംവേയം

Designers Group
Designers Group

Civil Engineer | Thiruvananthapuram

വാസ്തു ശാസ്ത്രം പറയുന്നത് വേദം മുറിയരുത് എന്നാണ്. സൂത്രം മുട്ടുക എന്ന് പറയുന്ന പോല്ലേ. stair ഓ പടികൾ എല്ലാം താഴ് മട്ടം mughal മട്ടം തമ്മിൽ എടുത്തു അതിന്റെ മദ്യം step കൊണ്ടു മുറിയരുത്. ennu സാരം. അതായതു raiser എപ്പോഴും എക സംഖിയ ആയിരിക്കണം. ജനങ്ങൾക്കു എളുപ്പത്തിൽ മനസിലാക്കാൻ ആണ് വരവ് ചിലവ് എന്നൊക്കെ പറയുന്നത്.

Mani Kr
Mani Kr

Building Supplies | Alappuzha

ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store